104 വയസ് പിന്നിട്ട തോലൻ കുഞ്ഞബ്ദുള്ള ഹാജിയെ ‘ആയുഷ് ‘ ആദരിച്ചു
വെള്ളമുണ്ട:നൂറ്റിനാല് വയസ്സ് പിന്നിട്ട വെള്ളമുണ്ട എട്ടേനാല് തോലൻ കുഞ്ഞബ്ദുള്ള ഹാജിയെ വെള്ളമുണ്ട ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. ദീർഘകാലം കട്ടയാട് സിറ്റി മഹല്ല്...
Read more














