ഓണ്‍ലൈന്‍ മീഡിയാ റിപ്പോര്‍ട്ടേഴ്സ് അസ്സോസിയേഷന്‍ (OMAK) ഐ.ഡി കാര്‍ഡ് വിതരണം ചെയ്തു

നീലഗിരി: ഓണ്‍ലൈന്‍ മീഡിയാ റിപ്പോര്‍ട്ടേഴ്സ് അസ്സോസിയേഷനും (OMAK) മീഡിയാ വിങ്സും സംയുക്തമായി നടത്തിയ മിസ്റ്റി ലൈറ്റ്സിന്‍റെ ആഭിമുഖ്യത്തിൽ OMAK മെമ്പര്‍മാര്‍ക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം ടി. സിദ്ദീഖ്...

Read more

കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം ലഭിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

താളൂര്‍: കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ അംഗീകാരം ലഭിച്ച വയനാട് ജില്ലയിലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് നീലഗിരി കോളേജില്‍ വച്ച് വിതരണം ചെയ്തു. ഓണ്‍ലൈന്‍ മീഡിയ...

Read more

ഡ്യൂട്ടി റസ്റ്റ് നിഷേധിച്ചതിനെതിരെ വനപാലകരുടെ അർദ്ധരാത്രിയിലെ പ്രതിഷേധം

ഡ്യൂട്ടി റസ്റ്റ് നിഷേധിച്ചതിനെതിരെയും ആർ ആർ ടി പുനക്രമീകരണം പരിശോധിക്കുക, അമിത ജോലിഭാരം കുറയ്ക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ നോർത്ത്...

Read more

സോഷ്യൽ ഫോറസ്ട്രി മാനന്തവാടി ബ്ലോക്ക് ഹരിത സമിതി മഞ്ചാടി കൂട്ടം എന്ന പേരിൽ സ്കൂൾ കുട്ടികൾക്ക് പഠന ക്ലാസ് ആരംഭിച്ചു

വനം പരിസ്ഥിതി സംരക്ഷണം,കാ ലാവസ്ഥ വ്യതിയാനം,സുസ്ഥി ര കൃഷി, മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള ബോധവൽക്കരണം എന്നിവയാണ് ക്ലാസ് കൊണ്ട് ഉദേശിക്കുന്നത്.കൃഷിയിൽ നിന്ന് അകന്നുപോകുന്ന പുതുതലമുറയെ ആര്യോഗ്യപരമായ കൃഷിരീതികൾ...

Read more

സ്വർണ കിരീടങ്ങളും സ്വർണ വാളും​ സ്വർണ അരപ്പട്ടയും; 11,344 സാരി, 250 ഷാൾ, 750 ജോടി ചെരിപ്പ്; ജയലളിതയുടെ സ്വത്തുക്കൾ തമിഴ്നാടിന് കൈമാറി

Published ;16-02-2025 ഞായർ ബെംഗളൂരു: അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ സ്വത്തുക്കൾ ബെംഗളൂരുവിലെ സിബിഐ പ്രത്യേക കോടതി തമിഴ്നാട് സർക്കാരിന് കൈമാറി. അനധികൃത സ്വത്ത് സമ്പാദന കേസിന്റെ...

Read more

‘കേരളം ഇഷ്ടപ്പെട്ടു, മലയാള സിനിമയിലേക്ക് വിളിച്ചാൽ വരും’ -കുംഭമേളയിലെ വൈറൽ താരം മൊണാലിസ

കോഴിക്കോട്: ചാരക്കണ്ണുകളും തിളങ്ങുന്ന പുഞ്ചിരിയുമായി മഹാകുംഭമേളയിൽ ആളുകളുടെ മനംകവർന്ന മോനി ബോസ്ലെ (മൊണാലിസ) കേരളത്തിൽ. കൂളിങ് ഗ്ലാസും, കറുത്ത കോട്ടുമണിഞ്ഞ് സ്റ്റൈലിഷ് ലുക്കിലാണ് വൈറൽ താരം കേരളത്തിലെത്തിയത്....

Read more

വനംവകുപ്പിന്റെ ഔട്‌പോസ്റ്റില്‍ വിഷകുപ്പിയുമായെത്തി കര്‍ഷകന്റെ ആത്മഹത്യാഭീഷണി

നടവയൽ:കാട്ടാന വാഴകൃഷി നശിപ്പിച്ചതില്‍ മനംനൊന്ത് വനംവകുപ്പിന്റെ ഔട്‌പോസ്റ്റില്‍ വിഷകുപ്പിയുമായെത്തി കര്‍ഷകന്റെ ആത്മഹത്യാഭീഷണി.നടവയല്‍ പാതിരിയമ്പം ഉന്നതിയിലെ കണ്ണനാണ് ആത്മഹത്യാഭീഷണി മുഴക്കി കെട്ടിടത്തിന് മുകളില്‍ കയറിയത്.

Read more

ബൂത്ത്‌ തല നേതാക്കളോട് നന്ദി അറിയിച്ച് പ്രിയങ്ക ഗാന്ധി

കൽപ്പറ്റ: വയനാട് ഉപതിരഞ്ഞെടുപ്പിൽ ലഭിച്ച ഉജ്ജ്വല വിജയത്തിന് ബൂത്ത്‌ തല നേതാക്കന്മാരോട് നന്ദി പ്രകാശിപ്പിച്ച് പ്രിയങ്ക ഗാന്ധി എം.പി. മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ നിയോജകമണ്ഡലങ്ങളിലെ യു...

Read more

ഇനി മൂന്നാഴ്ച ക്വാറന്‍റീൻ കാലം, എല്ലാവര്‍ക്കും കാണാൻ കുറച്ച്‌ നാളെടുക്കും; വയനാട്ടിലെ കടുവ തലസ്ഥാനത്തെ മൃഗശാലയില്‍

ഒരാഴ്‌ച മുൻപ് വയനാട്ടില്‍ വനം വകുപ്പിന്‍റെ കൂട്ടില്‍ കുടുങ്ങിയ എട്ടു വയസുകാരി പെണ്‍കടുവയെ തിരുവനന്തപുരം മൃഗശാലയില്‍ എത്തിച്ചു. ഇന്ന് രാവിലെ വനംവകുപ്പിന്‍റെ നേതൃത്വത്തില്‍ കൊണ്ടുന്ന കടുവയെ പ്രത്യേകം...

Read more

സുരേഷ് ഗോപിക്കെതിരെ സി കെ ജാനു; ‘സവര്‍ണ ഫാസിസ്റ്റാണ് അയാള്‍’

ന്യൂഡല്‍ഹി: ആദിവാസി വകുപ്പിന്റെ ഉന്നമനത്തിന് ട്രൈബല്‍ വകുപ്പ് ഉന്നതകുലജാതര്‍ കൈകാര്യം ചെയ്യണമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന ബാലിശമാണെന്ന് ആദിവാസി ഗോത്രമഹാസഭാ നേതാവും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന...

Read more
Page 1 of 46 1 2 46

Recent News