• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home NEWS

കേരളത്തിൽ കുതിച്ചുയര്‍ന്ന് കയമ അരിവില, കിലോയ്ക്ക് 230 രൂപ! ബിരിയാണി വിലയും കൂടി; പ്രതിസന്ധിയിലായി ഹോട്ടലുകളും കാറ്ററിങ് മേഖലയും

Sidhik Keloth by Sidhik Keloth
August 21, 2025
in NEWS
0
കേരളത്തിൽ കുതിച്ചുയര്‍ന്ന് കയമ അരിവില, കിലോയ്ക്ക് 230 രൂപ! ബിരിയാണി വിലയും കൂടി; പ്രതിസന്ധിയിലായി ഹോട്ടലുകളും കാറ്ററിങ് മേഖലയും
0
SHARES
0
VIEWS
Share on FacebookShare on Twitter

Published ;20-8-2025 ബുധൻ

കോഴിക്കോട് : കേരളത്തിൽ വെളിച്ചെണ്ണ വില വർധനയ്ക്ക് പിന്നാലെ കുതിച്ചുയർന്ന് കയമ അരി വില. കിലോയ്ക്ക് 230 രൂപയാണ് ഇപ്പോഴത്തെ വില. കേരളത്തിൽ ബിരിയാണിക്ക് കൂടുതൽ ഉപയോഗിക്കുന്നത് കയമ അരിയാണ്. കഴിഞ്ഞ മൂന്നുമാസത്തിനിടെ ഘട്ടംഘട്ടമായി അരിയുടെ വിലയുയരുന്നുണ്ട്. മുൻപ് കിലോയ്ക്ക് 110 രൂപയ്ക്കും 115 രൂപയ്ക്കും കിട്ടിയിരുന്ന അരിക്കാണ് ഒറ്റയടിയ്ക്ക് ഇത്രയും വർധന. ബിരിയാണി അരിയുടെ വില കുതിച്ചുയർന്നതോടെ ഹോട്ടലുകളിൽ ചിക്കൻ ബിരിയാണിക്കും ബീഫ് ബിരിയാണിക്കും 20 രൂപ വീതം കൂടി.

കിലോയ്ക്ക് 110 രൂപയുണ്ടായിരുന്ന ഡിഗോൺ, വില്ലേജ് ബ്രാൻഡുകൾക്ക് ഇപ്പോൾ 215 രൂപയാണ് വില. 110 രൂപയുണ്ടായിരുന്ന ട്രിപ്പിൾ മാൻ ബ്രാൻഡിന് വില 225 രൂപയായി ഉയർന്നു. കെടിഎസ് ബ്രാൻഡിന്റെ വില കിലോയ്ക്ക് 110-ൽ നിന്ന് 220 രൂപയായും ഉയർന്നിട്ടുണ്ട്. കേരളത്തിലേക്ക് കൂടുതലായും കയമ അരിയെത്തുന്നത് പശ്ചിമബംഗാളിൽ നിന്നാണ്. കാലാവസ്ഥാ വ്യതിയാനം കൃഷിമേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. അരി വൻതോതിൽ കയറ്റുമതി ചെയ്യപ്പെട്ടതും വിലവർധനയ്ക്ക് കാരണമായെന്ന് വ്യാപാരികൾ പറയുന്നു.

അനിയന്ത്രിതമായ വിലവർധന കച്ചവടത്തെ ബാധിച്ചെന്ന് വ്യാപാരികൾ പറഞ്ഞു. വെളിച്ചെണ്ണ വില വർധനയ്ക്ക് പിന്നാലെയാണ് കയമ അരിയുടെ വിലയും കുതിച്ചുയർന്നത്. ഇതോടെ ഹോട്ടലുകളും കാറ്ററിങ് മേഖലകളിലുള്ളവരും പ്രതിസന്ധിയിലാണ്.

Previous Post

സി ഫോം രജിസ്‌ട്രേഷന്‍ യഥാസമയം നടത്താതെ വിദേശ പൗരനെ താമസിപ്പിച്ചു; വയനാട്ടിൽ റിസോര്‍ട്ട് നടത്തിപ്പുകാരനെതിരെ കേസെടുത്തു.

Next Post

കാട്ടുപന്നികളെ ഒരുവർഷം കൊണ്ട് കൊന്നൊടുക്കാൻ തീവ്രയത്ന പരിപാടി; കരട് പ്രസിദ്ധീകരിച്ച് വനംവകുപ്പ്

Sidhik Keloth

Stay Connected test

  • 87.1k Followers
  • 23.9k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON