,മാനന്തവാടി സോഷ്യൽ ഫോറസ്ട്രി റെയ്ഞ്ചും ,കുടുംബശ്രീ ജില്ലാ മിഷൻ – വയനാടും ,ചേർന്ന് പനമരം പഞ്ചായത്ത് ഹാളിൽ ,ജില്ലയിലെ ഹരിത കർമ്മ സേന അoഗങ്ങൾക്ക് , മേപ്പാടി റെഞ്ചിലെ ശ്രീ .അഹമ്മദ് ബഷീർ സ്നെക്ക് റസ്ക്യൂവർ ,സർപ്പ ആപ്പ് ബോധവൽക്കരണം ക്ലാസ് നടത്തി ,ജില്ല കുടുംബ ശ്രീ കോഡിനേറ്റർ ശ്രീ .ബാലസുബ്രമണ്യൻ ,ശ്രീമതി .അനുശ്രീ ജില്ലാ കുടുംബശ്രീ കൺവനർ ,ശ്രീ .ടി .ബി .സത്യൻ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ , ശ്രി .സി .എസ് .വേണു സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ,ശ്രീമതി .സരിത പി ബീറ്റ് ഫോറസ്റ്റ് ഓഫീസർ ,ഹരിതകർമ്മ സേന അംഗങ്ങൾ ,വനം വകുപ്പ് സ്റ്റാഫ് തുടങ്ങിയവർ പങ്കെടുത്തു