ആഫ്രിക്കന്‍ പന്നിപ്പനി: മാനന്തവാടിയില്‍ 700 ഓളം പന്നികളെ കൊന്നു
കല്‍പറ്റ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച മാനന്തവാടി തവിഞ്ഞാല്‍ ഗ്രാമപ്പഞ്ചായത്തിലെ ഫാമിലെ 700 ഓളം പന്നികളെ കൊന്നു. ഇന്നലെ രാത്രിയും ഉച്ചക്കു മുന്‍പുമായി 300 പന്നികളെയും വൈകീട്ടോടെ 360...