വയനാട് ടൂറിസം പുനരുജ്ജീവനത്തിന് സെപ്‌തംബറിൽ പ്രത്യേക ക്യാമ്പയിന്‍
കോഴിക്കോട് വയനാട് ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിന് സെപ്‌തംബറിൽ പ്രത്യേക മാസ് ക്യാമ്പയിൻ ആരംഭിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ടൂറിസം വ്യവസായം പഴയ നിലയിലാക്കാൻ സർക്കാർ...
Read more














