• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home NEWS

അരിക്കൊമ്പന് പുതിയ കൂട്ടുകാർ, ഒപ്പം രണ്ട് കുട്ടിയാനകളും; കേരളത്തിലെത്താനുള്ള സാധ്യത തള്ളാതെ അധികൃതർ

Sidhik Keloth by Sidhik Keloth
August 2, 2023
in NEWS
0
അരിക്കൊമ്പന് പുതിയ കൂട്ടുകാർ, ഒപ്പം രണ്ട് കുട്ടിയാനകളും; കേരളത്തിലെത്താനുള്ള സാധ്യത തള്ളാതെ അധികൃതർ
0
SHARES
0
VIEWS
Share on FacebookShare on Twitter

തിരുവനന്തപുരം: തുടർച്ചയായി ജനവാസ കേന്ദ്രങ്ങളിലിറങ്ങി നാശനഷ്ടങ്ങളുണ്ടാക്കിയതോടെ ഇടുക്കി ചിന്നക്കനാൽ മേഖലയിൽ നിന്ന് നാടുകടത്തിയ കാട്ടാന അരിക്കൊമ്പൻ കോതയാർ വനത്തിൽ. തമിഴ്നാട്ടിലെ മുണ്ടൻതുറൈ വനമേഖലയുൾപ്പെടുന്ന കോതയാർ വനത്തിൽ കാട്ടാനക്കൂട്ടത്തിനൊപ്പമാണ് അരിക്കൊമ്പനുള്ളത്. ചിന്നക്കനാലിൽ ഒറ്റയാനായി വിലസിയ അരിക്കൊമ്പൻ രണ്ട് കുട്ടിയാനകൾ ഉൾപ്പെടുന്ന പത്തംഗ കാട്ടാനക്കൂട്ടത്തിനൊപ്പമാണ്

ജൂൺ മാസം ആദ്യം മുതൽ കോതയാർ വനത്തിൽ അരിക്കൊമ്പൻ ഉണ്ടെന്ന് തമിഴ്നാട് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. കേരളത്തിലും തമിഴ്നാട്ടിലുമായുള്ള അഗസ്ത്യാർകൂടത്തിലാണ് കോതയാർ വനമേഖല. അതിനാൽ തന്നെ ഇവിടെ നിന്നും അരിക്കൊമ്പൻ കേരളത്തിലേക്ക് എത്താനുള്ള സാധ്യത അധികൃതർ തള്ളിക്കളയുന്നില്ല.

ആനക്കൂട്ടത്തോട് അരിക്കൊമ്പൻ ഇണങ്ങിയെന്നാണ് തമിഴ്നാട് വനംവകുപ്പ് നൽകുന്ന സൂചന. ഇതോടെ ആനയെ നിരീക്ഷിച്ചിരുന്ന സംഘത്തിലെ അംഗങ്ങളുടെ എണ്ണം കുറച്ചു. ജനവാസ കേന്ദ്രത്തിലേക്ക് അരിക്കൊമ്പൻ ഇറങ്ങാതിരിക്കാൻ ആനയെ നിരീക്ഷിക്കാൻ തമിഴ്നാട് വനംവകുപ്പ് 36 പേരടങ്ങുന്ന പ്രത്യേക സംഘത്തെ നിയൊഗിച്ചിരുന്നു. ഈ സംഘത്തിലെ അംഗങ്ങളുടെ എണ്ണമാണ് ഇപ്പോൾ കുറച്ചത്.

തമിഴ്നാട്ടിലെ കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ നിന്നുള്ള അരിക്കൊമ്പൻ്റെ ചിത്രങ്ങൾ തമിഴ്നാട് വനം വകുപ്പ് ജൂണിൽ പുറത്തുവിട്ടിരുന്നു. ചിത്രം പുറത്തുവന്നതോടെ അരിക്കൊമ്പൻ ക്ഷീണതനാണെന്നും മതിയായ ചികിത്സയും ഭക്ഷണവും നൽകുന്നതിൽ വീഴ്ചയുണ്ടായെന്ന ആരോപണവുമായി മൃഗസ്നേഹികളും അരിക്കൊമ്പൻ്റെ ആരാധകരും രംഗത്തെത്തിയിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ നിഷേധിച്ച അധികൃതർ അരിക്കൊമ്പൻ സുരക്ഷിതനാണെന്നും പുറത്തുവന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും വ്യക്തമാക്കിയിരുന്നു.

Previous Post

യൂട്യൂബ് നോക്കി നീന്താൻ ഇറങ്ങിയ കുട്ടി മുങ്ങി മരിച്ചു

Next Post

ഇപ്പോള്‍ ദരിദ്രര്‍ നാളെയുടെ ഗള്‍ഫ്; യുഎഇയും സൗദിയുമല്ല… ഒരു ലക്ഷംകോടിയിലധികം ഡോളര്‍ മൂല്യമുള്ള ധാതു സമ്പന്നമാണ്

Sidhik Keloth

Stay Connected test

  • 87.1k Followers
  • 23.9k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON

No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE

© 2022 TIMES OF WAYANAD Powered by JISMON