എ ഫോര്‍ ആധാര്‍ ക്യാമ്പെയ്ന്‍ പൂര്‍ത്തിയാക്കണം
ജില്ലയിലെ 5 വയസ്സ് വരെ പ്രായപരിധിയിലുളള കുട്ടികളുടെ നൂറുശതമാനം ആധാര്‍ എന്റോള്‍മെന്റ് പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ജില്ലയില്‍...
Read more














