“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.
February 12, 2026
സന്തോഷത്തിന്റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ
September 5, 2025
അമ്പലവയൽ കുമ്പളേരി പഴുക്കുടിയിൽ വർഗീസിന്റെ മകൾ സോന (19) ആണ് മരിച്ചത്. വൈകിട്ട് ആറുമണിയോടെയാണ് സംഭവം. വീടിനടുത്തു ള്ള കുളത്തിൽ സഹോദരങ്ങൾക്കൊപ്പം കുളിക്കാനിറങ്ങി യപ്പോൾ ചെളിയിൽ പെട്ടു...
കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ മേപ്പാടി ഗ്രാമ പഞ്ചായത്തിലെ തൊള്ളായിരംകണ്ടിയിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനം ഇന്ന് (ജൂലൈ 24) മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധിച്ചതായി ജില്ലാ ദുരന്ത...
തിരുവനന്തപുരം : ഈ വർഷത്തെ തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം മന്ത്രി കെ എൻ ബാലഗോപാൽ നിർവ്വഹിച്ചു . സമ്മാനത്തുകയിൽ മാറ്റിമില്ലാതെയാണ് ഓണത്തിനോട് അനുബന്ധിച്ചുള്ള ബമ്പർ...
കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തില്‍ നേരിട്ട് ലഭിച്ച പരാതികള്‍ ഓണത്തിന് മുമ്പ് തീര്‍പ്പാക്കണമെന്ന് അദാലത്ത് അവലോകന യോഗം നിര്‍ദേശം നല്‍കി. വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ...
കല്‍പ്പറ്റ കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ 4 പരാതികള്‍ തീര്‍പ്പാക്കി. 23 പരാതികള്‍ പരിഗണിച്ചതില്‍ പത്തൊമ്പത് പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി....
മാനന്തവാടി : അടുത്തിടെ ഇന്ത്യയുടെ ടി20 ടീമില്‍ അരങ്ങേറിയ മലയാളി താരമാണ് മിന്നുമണി. ബംഗ്ലാദേശിനെതിരെ ടി20 പരമ്ബരയില്‍ മികച്ച പ്രകടനം പുറത്തെടുക്കാനും മിന്നുവിനായി.മൂന്ന് മത്സരങ്ങളില്‍ അഞ്ച് വിക്കറ്റ്...
മുംബൈ ഇന്ത്യൻസിൻ്റെ ട്രയൽസിൽ ഇടം നേടി പരിശീലനം തുടങ്ങി. ഈ വർഷംനാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ പ്രവേശനം ലഭിച്ച ആദ്യമലയാളി താരമാണ് ജോഷിത . നാല് വർഷം മുമ്പ്...
പനമരം : കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് നെല്ലിയമ്പത്ത് മുല്ലപ്പള്ളി അമ്മദ് കോയയുടെ വീടിനു മുകളിലേക്കാണ് ഇന്ന് രാവിലെ തെങ്ങ് വീണത് സംഭവ സമയത്ത് വീട്ടിൽ ആളില്ലാതിരുന്നത്...
മാനന്തവാടി: 200 ഗ്രാം എംഡിഎംഎ യുമായി മാനന്തവാടി എക്‌സൈസ് ഇന്ന് പിടികൂടിയ യുവാവ് കൊലക്കേസിലും പ്രതി. 2014-ഓഗസ്റ്റ് മാസത്തിൽ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലാണ്...
ന്യൂഡല്‍ഹി: പ്രീ പ്രൈമറി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ മലയാളം അടക്കമുള്ള പ്രാദേശിക ഭാഷകളില്‍ അധ്യയനം നടത്താന്‍ സ്‌കൂളുകളെ അനുവദിച്ച് സിബിഎസ്ഇ. പ്രാദേശിക ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ്...