അമ്പലവയൽ കുമ്പളേരി പഴുക്കുടിയിൽ വർഗീസിന്റെ മകൾ സോന (19) ആണ് മരിച്ചത്.
വൈകിട്ട് ആറുമണിയോടെയാണ് സംഭവം. വീടിനടുത്തു ള്ള കുളത്തിൽ സഹോദരങ്ങൾക്കൊപ്പം കുളിക്കാനിറങ്ങി യപ്പോൾ ചെളിയിൽ പെട്ടു പോവുകയായിരുന്നു. ബത്തേരിയിൽ നിന്ന് അഗ്നി രക്ഷാസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.