“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.
February 12, 2026
സന്തോഷത്തിന്റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ
September 5, 2025
കുശാൽനഗർ: നാഗരഹോളെ ദേശീയോദ്യാനത്തിലോ നാഗരഹോള കടുവ സങ്കേതത്തിലോ (എൻടിആർ) നിലവിലുള്ള വന്യജീവി സഫാരികളിലെ സമ്മർദ്ദം ലഘൂകരിക്കാനും കുടകിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് മുതലാക്കാനും, പ്രത്യേകിച്ച് വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും,...
ബത്തേരി : ഗുണ്ടൽപേട്ടിലെ പൂപ്പാടങ്ങൾ കാണാൻ ദിവസേന എത്തുന്നത് നിരവധി സഞ്ചാരികൾ . ദിവസവും നൂറുകണക്കിന് സഞ്ചാരികളുടെ വാഹനങ്ങളാണ് മുത്തങ്ങ വഴി ഗുണ്ടൽപേട്ടിലേക്ക് എത്തുന്നത്. ഗുണ്ടൽപേട്ടിലെ സൂര്യകാന്തി,...
ന്യൂഡൽഹി സമൂഹമാധ്യമങ്ങളിലെ പ്രൊഫൈൽ ചിത്രങ്ങൾ മാറ്റണമെന്ന് ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി എല്ലാവരും ത്രിവർണം പ്രൊഫൈൽ ചിത്രമാക്കണമെന്നാണ് മോദിയുടെ അഭ്യർഥന. ആഗസ്റ്റ് രണ്ട്...
തിരുവനന്തപുരം: വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്! സംസ്ഥാനത്തുടനീളം 726 നിര്‍മ്മിത ബുദ്ധി ക്യാമറകളുള്‍പ്പെടെ ( എ.ഐ.എ.എന്‍.പി.ആര്‍) ആയിരം പുതിയ ഹൈടെക് ക്യാമറകളും ഓണത്തിന് മിഴി തുറക്കുന്നതോടെ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക്...
ബര്‍മിംഗ്ഹാം: ബര്‍മിംഗ്ഹാമില്‍ നടക്കുന്ന 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഭാരോദ്വഹനത്തില്‍ ഇന്ത്യയ്ക്ക് രണ്ടാമത്തെ മെഡല്‍. പുരുഷന്‍മാരുടെ 61 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഗുരുരാജ് പൂജാരി വെങ്കല മെഡല്‍ നേടി. നേരത്തെ,...
ന്യൂഡല്‍ഹി: സിംബാവയ്ക്കെതിരായ ഏകദനി പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശിഖര്‍ ധവാന്‍ നയിക്കും. ഫോം വീണ്ടെടുക്കുന്നതിനായി വിരാട് കോഹ്ലിയെ ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നെങ്കിലും താരത്തിന് വിശ്രമം...
പോഷകബാല്യം പദ്ധതിയുടെ ഭാഗമായി അങ്കണവാടി പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് ആഗസ്റ്റ് ഒന്ന് മുതല്‍ പാലും മുട്ടയും നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന വനിത ശിശുവികസന വകുപ്പ്...
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയ മേലെ കാവറ്റ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്...
പേരിയ. ചന്ദനത്തോട് ബൈക്കും കാറും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരന് പരിക്കേറ്റുകോളയാട് തോലമ്പ്റ സ്വദേശി അശ്വന്ത് 20 നെ പരുക്കുകളോടെ തലശേരി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
വയനാടുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണാടകയിലെ ഗുണ്ടല്‍ പേട്ടിലെ പാടങ്ങള്‍ നിറയെ സൂര്യകാന്തി പൂത്തു നില്‍ക്കുകയാണ്. നോക്കെത്താ ദൂരത്തോളമുളള സൂര്യകാന്തി തോട്ടങ്ങള്‍ ആരുടെയും മനംമയക്കും. കനത്ത മഴ കൃഷിയെ...