കണ്ണവം വനത്തിൽ ഉരുള്‍പൊട്ടല്‍; നെടുംപൊയില്‍ ടൗണില്‍ വെള്ളം കയറി; നാല് കുടുംബങ്ങള്‍ ഒറ്റപ്പെട്ടു

. ‍ കണ്ണവം വനത്തിനുള്ളില്‍ ഉരുള്‍പൊട്ടി. നെടുംപൊയില്‍ ടൗണില്‍ മലവെള്ളം ഒലിച്ചിറങ്ങി. കാഞ്ഞിരപ്പുഴയും നെല്ലാനിക്കല്‍ പുഴയും കരകവിഞ്ഞൊഴുകുകയാണ്. തീരപ്രദേശത്തുള്ളവരോട് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന്...

Read more

ആലപ്പുഴ കലക്ടര്‍ സ്ഥാനത്തുനിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റി

ആലപ്പുഴ: കടുത്ത പ്രതിഷേധങ്ങൾക്കിടെ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റി. വി.ആർ. കൃഷ്ണ തേജ ആലപ്പുഴ കളക്ടറാകും. സപ്ലൈകോയിൽ ജനറൽ മാനേജറായാണ് ശ്രീറാമിന്റെ...

Read more

നാഗരഹോളെ ടൈഗർ റിസർവിൽ രണ്ട് സഫാരി പോയിന്റുകൾ കൂടി വരുന്നു

കുശാൽനഗർ: നാഗരഹോളെ ദേശീയോദ്യാനത്തിലോ നാഗരഹോള കടുവ സങ്കേതത്തിലോ (എൻടിആർ) നിലവിലുള്ള വന്യജീവി സഫാരികളിലെ സമ്മർദ്ദം ലഘൂകരിക്കാനും കുടകിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് മുതലാക്കാനും, പ്രത്യേകിച്ച് വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും,...

Read more

ബത്തേരി ഗുണ്ടൽപേട്ട ദേശീയപാതയിൽ ഗതാഗതകുരുക്ക് രൂക്ഷമായി

ബത്തേരി : ഗുണ്ടൽപേട്ടിലെ പൂപ്പാടങ്ങൾ കാണാൻ ദിവസേന എത്തുന്നത് നിരവധി സഞ്ചാരികൾ . ദിവസവും നൂറുകണക്കിന് സഞ്ചാരികളുടെ വാഹനങ്ങളാണ് മുത്തങ്ങ വഴി ഗുണ്ടൽപേട്ടിലേക്ക് എത്തുന്നത്. ഗുണ്ടൽപേട്ടിലെ സൂര്യകാന്തി,...

Read more

സമൂഹമാധ്യമങ്ങളിലെ പ്രൊഫൈൽ ചിത്രങ്ങൾ മാറ്റണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി സമൂഹമാധ്യമങ്ങളിലെ പ്രൊഫൈൽ ചിത്രങ്ങൾ മാറ്റണമെന്ന് ജനങ്ങളോട് പ്രധാനമന്ത്രി ന​രേന്ദ്ര മോദി. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി എല്ലാവരും ത്രിവർണം പ്രൊഫൈൽ ചിത്രമാക്കണമെന്നാണ് മോദിയുടെ അഭ്യർഥന. ആഗസ്റ്റ് രണ്ട്...

Read more

ഹൈടെക് ക്യാമറകൾ ഓണത്തിന് മിഴി തുറക്കുന്നു
ഇനി നോട്ടീസ് വീട്ടിലെത്തും.

തിരുവനന്തപുരം: വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്! സംസ്ഥാനത്തുടനീളം 726 നിര്‍മ്മിത ബുദ്ധി ക്യാമറകളുള്‍പ്പെടെ ( എ.ഐ.എ.എന്‍.പി.ആര്‍) ആയിരം പുതിയ ഹൈടെക് ക്യാമറകളും ഓണത്തിന് മിഴി തുറക്കുന്നതോടെ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക്...

Read more

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാമത്തെ മെഡല്‍

ബര്‍മിംഗ്ഹാം: ബര്‍മിംഗ്ഹാമില്‍ നടക്കുന്ന 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഭാരോദ്വഹനത്തില്‍ ഇന്ത്യയ്ക്ക് രണ്ടാമത്തെ മെഡല്‍. പുരുഷന്‍മാരുടെ 61 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഗുരുരാജ് പൂജാരി വെങ്കല മെഡല്‍ നേടി. നേരത്തെ,...

Read more

സഞ്ജു അകത്ത്, കോഹ്ലി പുറത്ത്; സിംബാവെ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം
മൂന്ന് മത്സരങ്ങളുള്ള പരമ്പരയ്ക്ക് ഓഗസ്റ്റ് 18 ന് തുടക്കമാകും

ന്യൂഡല്‍ഹി: സിംബാവയ്ക്കെതിരായ ഏകദനി പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശിഖര്‍ ധവാന്‍ നയിക്കും. ഫോം വീണ്ടെടുക്കുന്നതിനായി വിരാട് കോഹ്ലിയെ ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നെങ്കിലും താരത്തിന് വിശ്രമം...

Read more

കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയ മേലെ കാവറ്റ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്...

Read more

പേരിയയിൽ ബൈക്കും കാറും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരന് പരിക്കേറ്റു.

പേരിയ. ചന്ദനത്തോട് ബൈക്കും കാറും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരന് പരിക്കേറ്റുകോളയാട് തോലമ്പ്റ സ്വദേശി അശ്വന്ത് 20 നെ പരുക്കുകളോടെ തലശേരി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

Read more
Page 46 of 48 1 45 46 47 48

Recent News