വാളാട് :- പാർലിമെൻ്ററി ജനാധിപത്യത്തിൻ്റെ സംരക്ഷണമായി രാഹുൽ ഗാന്ധിക്കെതിരെ ഗുജറാത്ത് കോടതി വിധികൾ സ്റ്റേ ചെയ്ത സുപ്രിം കോടതി വിധിയിലും സവർക്കറെ പോലെ മാപ്പ് പറഞ്ഞ് ജയിൽ ശിക്ഷയിൽ നിന്നും രക്ഷപ്പെടാൻ തയ്യാറാകാതെ മാപ്പ് പറയില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച രാഹുൽ ഗാന്ധിയുടെ ധീരമായ നടപടിയിലും ആഹ്ലാദം പങ്ക് ഇട്ട് വാളാട് യു.ഡി.എഫ് പ്രകടനം നടത്തി.






