പുഴയിൽ കാണാതായി
കൊയിലേരി പുഴയിൽ യുവാവിനെ കാണാതായി. കാപ്പുംചാൽ സ്വദേശി ജയേഷ് (39) നെയാണ് കാണാ തായത്. ജയേഷിന്റെതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പ് പോലീസിന് ലഭിച്ചതായി സൂചന. ഫയർ ഫോഴ്സും നാട്ടുകാരും തിരച്ചിൽ നടത്തുന്നു. മുൻ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് അമ്മുവിന്റെ മകനാണ്.