• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home NEWS

തൊഴിലുറപ്പ്‌ തൊഴിൽ നിരീക്ഷിക്കാൻ ഡ്രോൺ ഉപയോഗിക്കണമെന്ന്‌ കേന്ദ്രം

Sidhik Keloth by Sidhik Keloth
August 19, 2023
in NEWS
0
തൊഴിലുറപ്പ്‌ തൊഴിൽ നിരീക്ഷിക്കാൻ ഡ്രോൺ ഉപയോഗിക്കണമെന്ന്‌ കേന്ദ്രം
0
SHARES
0
VIEWS
Share on FacebookShare on Twitter

തിരുവനന്തപുരം> മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷിക്കാൻ കേന്ദ്രതീരുമാനം. ഇതു സംബന്ധിച്ച് കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയം ഉത്തരവിറക്കി. പണിയായുധങ്ങളുടെ വാടക നിഷേധിച്ചും തൊഴിൽദിനങ്ങൾ വെട്ടിച്ചുരുക്കിയും പദ്ധതി തകർക്കാൻ തീവ്ര ശ്രമം നടത്തുന്നതിനിടെയാണ് തൊഴിലാളികളെ അപഹസിക്കാനുള്ള പുതിയ തീരുമാനവുമായി കേന്ദ്ര സർക്കാർ രംഗത്തിറങ്ങിയത്.

പദ്ധതിയുടെ വിലയിരുത്തൽ, പൂർത്തിയാക്കിയ ജോലികളുടെ കണക്കെടുപ്പ്- മൂല്യനിർണയം- പരാതി സംബന്ധിച്ചുള്ള പരിശോധന എന്നിവയ്ക്കായാണ് ഡ്രോണുകൾ ഉപയോഗിക്കുക. ഇതു സംബന്ധിച്ചാൽ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രോസിജീയർ (എസ്ഒപി ) മന്ത്രാലയം പുറത്തിറക്കി. എന്നാൽ ഡ്രോൺ വാങ്ങുന്നതിനുള്ള തുക സംസ്ഥാന സർക്കാരുകളാണ് കണ്ടെത്തേണ്ടത്. ഒരേ സമയം 20 തൊഴിലിടങ്ങൾ പഞ്ചായത്തുകളിൽ പാടില്ലെന്ന ഉത്തരവിറക്കി പദ്ധതി തന്നെ തകർക്കാൻ നടത്തിയ ശ്രമത്തിൽനിന്ന് കേരളത്തിലെ തൊഴിലാളികൾ ഒന്നടങ്കം പ്രക്ഷോഭ രംഗത്ത് ഇറങ്ങിയതോടെയാണ് കേന്ദ്രം പിൻമാറിയത്.

പദ്ധതിയിൽ പണിയായുധങ്ങളുടെ വാടകയായി മുമ്പ് നൽകിയിരുന്ന അഞ്ചുരൂപ കേന്ദ്ര ബിജെപി സർക്കാർ റദ്ദാക്കി. പണിയായുധങ്ങൾ തൊഴിലാളികൾക്ക് നിഷേധിച്ച കേന്ദ്ര സർക്കാരാണ് നിരീക്ഷണത്തിന് ഡ്രോൺ സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തണമെന്ന വിചിത്ര ഉത്തരവ് ഇറക്കിയത്. ഡ്രോൺ സംവിധാനം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ പ്രത്യേക ഫണ്ട് അനുവദിക്കില്ല.

തൊഴിൽ രഹിതരായ ജനങ്ങൾ ഉപജീവനത്തിനായി ആശ്രയിക്കുന്ന തൊഴിലുറപ്പ് പദ്ധതിയിൽ മോഡി സർക്കാർ വെട്ടിച്ചുരുക്കൽ നടത്തി തൊഴിലാളികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന അവസരത്തിലാണ് ഡ്രോൺ പരീക്ഷണവുമായി മുന്നോട്ട് വന്നിരിക്കുന്നത്. തീരുമാനം തൊഴിലാളികളെ സഹായിക്കാനല്ല ദ്രോഹിക്കാനാണെന്ന് എൻആർഇജി വർക്കേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി എസ് രാജേന്ദ്രൻ പറഞ്ഞു.

Previous Post

കാട്ടിക്കുളത്ത്. പച്ചക്കറിയുടെ മറവില്‍ പിക്കപ്പ് ജീപ്പില്‍ കടത്തിക്കൊണ്ട് വരികയായിരുന്ന 75 ചാക്ക് ഹാന്‍സ് പിടികൂടി

Next Post

വയനാട് മെഡിക്കൽ കോളജിൽ ഞരമ്പു മാറി വെരിക്കോസ് ശസ്ത്രക്രിയ യുവാവിന് കാലിന്റെ ചലനശേഷി നഷ്ടപ്പെട്ടു

Sidhik Keloth

Stay Connected test

  • 87.1k Followers
  • 23.9k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON

No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE

© 2022 TIMES OF WAYANAD Powered by JISMON