തലപ്പുഴ: തലപ്പുഴ ഗവ.ഹയര്‍ സെക്കന്റിസ്‌ക്കൂളിലെ 1992- 93 എസ്എസ്എല്‍സി ബാച്ചിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി എരുമത്തെരുവ് ഗ്രീന്‍സ് ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അധ്യാപകരെ ആദരിച്ചു. 1992-93 എസ്എസ്എല്‍സി ബാച്ചില്‍ പഠിച്ച വിദ്യര്‍ത്ഥികളും അധ്യാപകരും പങ്കെടുത്തു. തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു






