• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home NEWS

ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് സന്തോഷവാര്‍ത്ത! സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപരിധി നീട്ടി_

Sidhik Keloth by Sidhik Keloth
September 9, 2023
in NEWS
0
എ ഫോര്‍ ആധാര്‍ ക്യാമ്പെയ്ന്‍ പൂര്‍ത്തിയാക്കണം
0
SHARES
0
VIEWS
Share on FacebookShare on Twitter

ന്യൂഡല്‍ഹി :ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി യുഐഡിഎഐ വീണ്ടും നീട്ടി.
നിലവിലെ സമയപരിധി സെപ്റ്റംബര്‍ 14-ന് അവസാനിക്കുന്നതിനിടെയാണ് മൂന്ന് മാസത്തേക്ക് കൂടി നീട്ടിയത്. ഇനി ഡിസംബര്‍ 14 വരെ സേവനം ഉപയോഗപ്പെടുത്താം.

സൗജന്യ അപ്‌ഡേറ്റ് പ്രഖ്യാപിച്ചതിന് ശേഷം നിരവധി പേര്‍ തങ്ങളുടെ ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ടെന്നും സമയപരിധി നീട്ടിയാല്‍ കൂടുതല്‍ പേര്‍ക്ക് ഈ സൗകര്യം സൗജന്യമായി ലഭിക്കുമെന്നും യുഐഡിഎഐ അറിയിച്ചു. ആധാറില്‍ വിലാസവും ജനനത്തീയതിയും മറ്റ് വിവരങ്ങളും മാറ്റാൻ ആഗ്രഹിക്കുന്നവര്‍ ഈ അവസരം പ്രയോജനപ്പെടുത്തണം

10 വര്‍ഷമായി ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാത്തവരെ കണക്കിലെടുത്താണ് യുഐഡിഎഐ സൗജന്യ അപ്‌ഡേറ്റ് ആരംഭിച്ചിരിക്കുന്നത്. ഇതിലൂടെ വിലാസവും വ്യക്തിവിവരങ്ങളും മാറ്റാൻ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കണം. അധികൃതര്‍ പരിശോധിച്ച്‌ ഉറപ്പിച്ചതിന് ശേഷം വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യും. അതിന് ശേഷം പുതിയ ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്താല്‍ അതില്‍ മാറ്റം വരുത്തിയ വിവരങ്ങള്‍ ദൃശ്യമാകും.

ആധാര്‍ വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവര്‍ https://myaadhaar.uidai.gov.in/ എന്ന വെബ്‌സൈറ്റില്‍ ലോഗിൻ ചെയ്യണം. നിങ്ങളുടെ വ്യക്തിവിവരങ്ങള്‍ മാറ്റാനോ വിലാസം മാറ്റാനോ ആഗ്രഹിക്കുന്നുവെങ്കില്‍ ഐഡി പ്രൂഫും വിലാസ തെളിവും അപ്‌ലോഡ് ചെയ്യണം. ഫോണ്‍, ലാപ്‌ടോപ്പ്, കമ്പ്യൂട്ടർ എന്നിവയിലൂടെ മൈ ആധാര്‍ പോര്‍ട്ടലിലേക്ക് ലോഗിൻ ചെയ്യാം.

പോര്‍ട്ടലിലൂടെ ആധാര്‍ എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം

  • ആധാര്‍ കാര്‍ഡിലെ പേര്, വിലാസം, ജനനത്തീയതി തുടങ്ങിയ വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന്, https://myaadhaar.uidai.gov.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ‘ലോഗിൻ’ ക്ലിക്ക് ചെയ്യുക.
  • ആധാര്‍ നമ്പറും ക്യാപ്‌ച കോഡും നല്‍കുക. ‘Send OTP’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ആധാര്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ നമ്പറിലേക്ക് ഒ ടി പി (OTP) അയയ്ക്കും. അത് നല്‍കുക.
  • ലോഗിൻ ചെയ്‌ത് ‘Update Aadhaar Online’ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.
  • നിര്‍ദേശങ്ങള്‍ കൃത്യമായി വായിച്ച്‌ ‘Proceed to update Aadhaar’എന്നതില്‍ ക്ലിക്ക് ചെയ്യുക.
  • അപ്ഡേറ്റ് ചെയ്യേണ്ട ഫീല്‍ഡ് തെരഞ്ഞെടുക്കുക. ഇവിടെ ആവശ്യമായ രേഖകള്‍ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. ‘Proceed to update Aadhaar’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
  • നല്‍കിയ വിശദാംശങ്ങള്‍ ശരിയാണെന്ന് ഉറപ്പിച്ച ശേഷം സബ്മിറ്റ് ചെയ്യുക.
Previous Post

ഭൂരിപക്ഷത്തിൽ ഉമ്മൻ‌ചാണ്ടിക്കും മേലെ ചാണ്ടി ഉമ്മൻ

Next Post

വരദൂര്‍ പുഴയില്‍ യുവാവ് മുങ്ങി മരിച്ചു

Sidhik Keloth

Sidhik Keloth

Next Post
വരദൂര്‍ പുഴയില്‍ യുവാവ് മുങ്ങി മരിച്ചു

വരദൂര്‍ പുഴയില്‍ യുവാവ് മുങ്ങി മരിച്ചു

Stay Connected test

  • 87.1k Followers
  • 23.9k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON

No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE

© 2022 TIMES OF WAYANAD Powered by JISMON