• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home NEWS

സ്കൂട്ടറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്തിയ കഞ്ചാവ് പിടികൂടി

Sidhik Keloth by Sidhik Keloth
September 13, 2023
in NEWS
0
സ്കൂട്ടറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്തിയ കഞ്ചാവ് പിടികൂടി
0
SHARES
0
VIEWS
Share on FacebookShare on Twitter

മരക്കടവ്: വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.ആർ. ഹരിനന്ദനനും പാർട്ടിയും കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റും സംയുക്തമായി മരക്കടവ് ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ KL 73 A 896 നമ്പർ ഹോണ്ട ഡിയോ സ്കൂട്ടറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 300 ഗ്രാം കഞ്ചാവ് കണ്ടെടുത്ത് കേസെടുത്തു. വാഹനം ഓടിച്ചിരുന്ന നമ്പ്യാർകുന്ന് സ്വദേശി പുളിക്കൽ വീട്ടിൽ നൗഫൽ പുളിക്കൽ ,വയസ്സ് 26 എന്നയാളെ അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്തിയ വാഹനവും കസ്റ്റഡിയിൽ എടുത്തു. സുൽത്താൻ ബത്തേരി , നമ്പ്യാർകുന്ന് എന്നിവിടങ്ങളിൽ കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തുന്ന പ്രധാന കണ്ണികളിൽ ഒരാളെയാണ് അറസ്റ്റ് ചെയ്തത്.

Previous Post

കോഴിക്കോട് നിപ സംശയം; ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

Next Post

തലശ്ശേരി-കുടക് അന്തർ സംസ്ഥാന പാതയിൽ സ്ത്രീയുടെ മൃതദേഹം: കഷണങ്ങളാക്കി പെട്ടിയിൽ നിറച്ച നിലയില്‍

Sidhik Keloth

Stay Connected test

  • 87.1k Followers
  • 23.9k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON