• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home EDUCATION

സെന്റ് മേരിസ് കോളേജ് മാഗസിൻ പ്രകാശനം ചെയ്തു

Sidhik Keloth by Sidhik Keloth
September 20, 2023
in EDUCATION
0
സെന്റ് മേരിസ് കോളേജ് മാഗസിൻ പ്രകാശനം ചെയ്തു
0
SHARES
0
VIEWS
Share on FacebookShare on Twitter

സുൽത്താൻ ബത്തേരി : സെന്റ് മേരിസ് കോളേജ് സുൽത്താൻ ബത്തേരി കലാലയ യൂണിയൻ 2022-23 മാഗസിൻ പ്രകാശനം  പ്രശസ്ത സിനിമാതാരം ഇന്ദ്രൻസ് നിർവഹിച്ചു. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് ഓഡിയോ വീഡിയോ  ഡിജിറ്റൽ മാഗസിൻ ആണ് പുറത്തിറക്കിയത്.  കാഴ്ച പരിമിതിയുള്ള വായനക്കാരിലേക്കും മാഗസിൻ എത്തിക്കുവാൻ ഓഡിയോ മാഗസിൻ വഴി സാധിക്കും. ചടങ്ങിന് ഔദ്യോഗികമായി സ്റ്റുഡന്റ് എഡിറ്റർ ഉമറുൽ ഫാറൂഖ് സ്വാഗത ഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോക്ടർ പി സി റോയ്  അധ്യക്ഷനായ ചടങ്ങിൽ യൂണിയൻ ചെയർമാൻ മുഹമ്മദ് ആഷിക് പി,ഫൈൻ ആർട്സ് സെക്രട്ടറി സുബിൻ, യു യു സി ഷാഹിദ്, സ്റ്റാഫ് എഡിറ്റർ  ഡോക്ടർ ഗീതാ ജോർജ്, സ്റ്റാഫ് അഡ്വൈസർ വിന്നി പൊന്നത്ത്. യൂണിയൻ അഡ്വൈസർ ഡോക്ടർ ജിഷ പി മത്തായി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ വച്ച് എഫ് സോൺ – ഇന്റർ സോൺ കലോത്സവ വിജയികളെ അനുമോദിച്ചു. എഫ് സോൺ കിരീടം തിരിച്ചു പിടിച്ചതിന്റെ ആഹ്ലാദത്തിലാണ് സെന്റ് മേരീസുകാർ. ചടങ്ങിന് മാഗസിൻ കമ്മിറ്റി അംഗം ജുമൈല പുത്തൂർ നന്ദി അർപ്പിച്ചു സംസാരിച്ചു.

Previous Post

തലശ്ശേരി-കുടക് അന്തർ സംസ്ഥാന പാതയിൽ സ്ത്രീയുടെ മൃതദേഹം: കഷണങ്ങളാക്കി പെട്ടിയിൽ നിറച്ച നിലയില്‍

Next Post

പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് സജീവൻ കൊല്ലപ്പള്ളിയെ ഇ.ഡി അറസ്റ്റ് ചെയ്തു

Sidhik Keloth

Stay Connected test

  • 87.1k Followers
  • 23.9k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON