30-01-202304ന്കല്പറ്റ അഫാസ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി .,ജില്ലാ ഭാരവാഹികളെ തിരഞ്ഞെ ടുത്തു. പ്രസിഡന്റ് . ശ്രീ മുഹമ്മദ് ഇസഹാക്ക് വലിയ മണ്ണിൽ
സെക്രട്ടറി ശ്രി സായൂജ് പ്രഭാകർ.
ട്രഷറർ ശ്രീ ബാബുഫിലിപ്പ്.
വയനാട് ജില്ലാ ടൂറിസത്തിൽ സജീവ സാന്നിധ്യമായ WETA ഡെസ്റ്റിനേഷൻ പ്രമോഷന് ഊന്നൽ നൽകി ക്രിയാത്മക പ്രവർത്തനമാണ് ലക്ഷ്യമിടുന്നത് എന്ന് പ്രസിഡന്റ് ശ്രീ മുഹമ്മദ് ഇസഹാക്ക് വലിയ മണ്ണിൽ പറഞ്ഞു. ആയതിലേക്ക് എല്ലാ ടുറിസം അധികാരികളുടെയും, ടുറിസം സംരഭകരുടെയും, തദ്ദേശ സ്ഥാപനങ്ങളുടെയും, അധികാരികളുടെയും, ഹെൽത്ത്, പോലീസ് വകുപ്പുകളുടെയും സുരക്ഷയും., സഹകരണവും ഉണ്ടാവണം എന്നും യോഗം ആവശ്യപെട്ടു. പ്രസ്തുത യോഗത്തിൽ സംഘടനയുടെ സ്ഥാപക അംഗങ്ങളായശ്രി ഗോപ വർമ്മ, ശ്രീ രാധാകൃഷ്ണൻ, ശ്രീ സിദ്ധിക്ക്, ശ്രി തോമസ് പി.വി, ശ്രീ ഷിനോജ് എന്നിവരെ ആദരിച്ചു. കൂടാതെ ടുറിസം മന്ത്രിക്ക് നൽകിയ വയനാട് സമഗ്ര വികസന രേഖ പുതുക്കി ബന്‌ധപെട്ട അധികാരികൾക്ക് സമർപ്പി ക്കുവാനും യോഗം തീരുമാനിച്ചു.






