• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home HEALTH

മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്തു

Sidhik Keloth by Sidhik Keloth
March 8, 2024
in HEALTH, SOCIAL, WAYANAD
0
മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്തു
0
SHARES
0
VIEWS
Share on FacebookShare on Twitter

തരിയോട് ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി വനിതകൾക്ക് മെൻസ്ട്രുവൽ കപ്പ് വിതരണവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.ജി.ഷിബു ഉദ്ഘാടനം ചെയ്തു‌. ഹിന്ദുസ്ഥാൻ ലാറ്റക്സ് പ്രൊജക്ട് അസോസിയേറ്റ് ഡോ. ആശിഫ ഷെറിൻ ബോധവത്ക്കരണ ക്ലാസിന് നേതൃത്വം നൽകി. തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ ആന്റണി അധ്യക്ഷയായ പരിപാടിയിൽ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി, മെഡിക്കൽ ഓഫീസർ ഡോ. സുരേഷ് ബാബു എന്നിവർ സംസാരിച്ചു.

Previous Post

Panamaram Heritage Tourism Project

Next Post

മനുഷ്യ – വന്യജീവി സംഘർഷം പരിഹരിക്കുന്നതിന് പൊതുജന പങ്കാളിത്തത്തോടെയുള്ള നയരൂപീകരണം വേണമെന്ന് വിദഗ്ധർ

Sidhik Keloth

മനുഷ്യ - വന്യജീവി സംഘർഷം പരിഹരിക്കുന്നതിന് പൊതുജന പങ്കാളിത്തത്തോടെയുള്ള നയരൂപീകരണം വേണമെന്ന് വിദഗ്ധർ

Stay Connected test

  • 87.1k Followers
  • 23.9k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON