• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home NEWS

തലപ്പുഴ ഗ്രാന്റ് സുപ്പര്‍ മാര്‍ക്കറ്റ് കത്തിച്ചു കടയുടമ അറസ്റ്റില്‍

Sidhik Keloth by Sidhik Keloth
March 16, 2024
in NEWS
0
തലപ്പുഴ ഗ്രാന്റ് സുപ്പര്‍ മാര്‍ക്കറ്റ് കത്തിച്ചു കടയുടമ അറസ്റ്റില്‍
0
SHARES
0
VIEWS
Share on FacebookShare on Twitter

മാനന്തവാടി: തലപ്പുഴ ടൗണിലെ ഗ്രാന്റ് സുപ്പര്‍ മാര്‍ക്കറ്റ് കത്തിനശിച്ച സംഭവത്തില്‍ കടയുടമ വാളാട് കൊപ്പര റൗഫ്നെ തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.ഫെബ്രവരി 26ന് പുലര്‍ച്ചെയാണ് തലപ്പുഴയിലെ ഗ്രാന്റ് സുപ്പര്‍ മാര്‍ക്കറ്റിന് തീപിടിച്ചത്.മാനന്തവാടി കല്‍പ്പറ്റ എന്നിവിങ്ങളില്‍ ഫയര്‍ഫോഴ്‌സ് എത്തിയാണ് പോലിസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ തി അണച്ചത്. വന്‍ ദുരന്തമാണ് ഒഴിവായത്.സാമ്പത്തികനഷ്ടവും ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിനും വേണ്ടിയാണ് സൂപ്പര്‍ മാര്‍ക്കറ്റ് കത്തിച്ചതെന്ന് ഉടമ പോലിസിസ് ചോദ്യം ചെയ്‌ലില്‍ സമ്മതിച്ചു.തലപ്പുഴ പോലിസ് സ്റ്റേഷന്‍ എസ് എച്ച് ഒ അരുണ്‍ ഷാ,, എസ് ഐ വിമല്‍ ചന്ദ്രന്‍, സിവില്‍ പോലിസ് ഓഫീസര്‍, കെ എസ് ഷിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.

Previous Post

കെ.എസ്.ആര്‍.ടി.സി ഡ്രൈവിങ് സ്‌കൂളുകള്‍ രണ്ടാഴ്ചയ്ക്കുള്ളിൽ മാനന്തവാടിയിലും

Next Post

വയനാട് മെഡിക്കല്‍ കോളേജില്‍ ആന്‍ജിയോഗ്രാം ആരംഭിച്ചു

Sidhik Keloth

Stay Connected test

  • 87.1k Followers
  • 23.9k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON