• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home NEWS

വിദേശ വനിതയെറിസോർട്ട് ജീവനക്കാരൻ പീഡിപ്പിച്ചതായി പരാതി

Sidhik Keloth by Sidhik Keloth
June 22, 2024
in NEWS
0
വിദേശ വനിതയെറിസോർട്ട് ജീവനക്കാരൻ പീഡിപ്പിച്ചതായി പരാതി
0
SHARES
0
VIEWS
Share on FacebookShare on Twitter

തിരുനെല്ലി:വയനാട് സന്ദർശിക്കാനായി എത്തിയ നെതർലൻഡ് സ്വദേശിയായ 25 വയസുകാരിക്ക് നേരെ തിരുന്നെല്ലി സ്വകാര്യ റിസോർട്ടിലെ ജീവനക്കാരൻ ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. തിരുമ്മൽ ചികിത്സയ്ക്കിടെ ലൈംഗിക ബന്ധത്തിന് ആവശ്യപ്പെടുകയും ലൈംഗിക അതിക്രമം നടത്തിയെന്നും പ രാതിയിൽ പറയുന്നു.വിദേശ വനിതയ്ക്ക് പീഡനമേറ്റ വിവരം ഉന്നത ഉദ്യോഗസ്ഥന് പരാതി നൽകി ഒരാഴ്ചയായിട്ടും പോലീസ് അലംഭാവം കാണിക്കുന്നുവെന്നും ആരോപണമുയരുന്നു.കഴിഞ്ഞ ഡിസംബർ മാസം ആദ്യമാണ് ഓൺലൈൻ ബുക്കിങ് വഴി തിരുനെല്ലിയിലെ ക്ലോവ് റിസോർട്ടിൽ യുവതി എത്തിയത്. ലൈംഗിക അതിക്രമത്തിനെതിരെ ഇന്ത്യയിൽ പരാതി നൽകേണ്ടത് എങ്ങനെയാണെന്ന് വിദേശ വനിതയ്ക്ക് അറിയില്ലായിരുന്നു.
തുടർന്നാണ് കഴിഞ്ഞ പതിനാലാം തീയതി യുവതി എഡിജിപിക്ക് e-mail ലൂടെ പരാതി നൽകിയത്. പ്രതിയെ ഉടൻ പിടികൂടിയില്ലെങ്കിൽ സമരപരിപാടികൾ ആരംഭിക്കാനാണ് വിവിധ രാഷ്ട്രീയ കക്ഷികളുടെ തീരുമാനം.

Previous Post

മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചു; എയര്‍ ഇന്ത്യ എക്‌സ്പ്രസ് ക്യാബിൻ ക്രൂ പിടിയിൽ

Next Post

കടുവയെ പിടികൂടുന്നതിനുള്ള നടപടികൾ സ്വീകരിക്കും: മന്ത്രി എ.കെ ശശീന്ദ്രൻ

Sidhik Keloth

Stay Connected test

  • 87.1k Followers
  • 23.9k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON