• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home NEWS

നരേന്ദ്ര മോദി പോളണ്ടിൽ; വാർസോ വിമാനത്താവളത്തിൽ ഊഷ്‌മള സ്വീകരണം – PM MODI AT POLAND

Sidhik Keloth by Sidhik Keloth
August 22, 2024
in NEWS
0
നരേന്ദ്ര മോദി പോളണ്ടിൽ; വാർസോ വിമാനത്താവളത്തിൽ ഊഷ്‌മള സ്വീകരണം – PM MODI AT POLAND
0
SHARES
0
VIEWS
Share on FacebookShare on Twitter

വാർസോ (പോളണ്ട്): ദ്വിരാഷ്‌ട്ര സന്ദർശനത്തിൻ്റെ ഭാഗമായി ബുധനാഴ്‌ച പോളണ്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വാർസോ വിമാനത്താവളത്തിൽ ഊഷ്‌മള സ്വീകരണം. പോളണ്ടിലെ വിവിധ പരിപാടികൾക്കായാണ് ഉറ്റുനോക്കുന്നതെന്നും തൻ്റെ സന്ദർശനം ഉഭയകക്ഷി സൗഹൃദത്തിന് ആക്കം കൂട്ടുമെന്നും അതിലൂടെ രണ്ട് രാജ്യങ്ങളിലെ ജനങ്ങൾക്കും ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി സമൂഹമാധ്യമമായ എക്‌സിലൂടെ പറഞ്ഞു. ഇന്ത്യയും പോളണ്ടും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൻ്റെ 70 വർഷത്തെ സ്‌മരണകൾ ആഘോഷിക്കുന്നതിനാൽ സന്ദർശനത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. സന്ദർശന വേളയിൽ മോദി പോളിഷ് പ്രധാനമന്ത്രിയുമായും പ്രസിഡൻ്റുമായും കൂടിക്കാഴ്‌ച നടത്തും. പോളണ്ടിലെ ഇന്ത്യന്‍ സമൂഹവുമായും അദ്ദേഹം ആശയവിനിമയം നടത്തും.

Previous Post

അതിവേഗം അതിജീവനം വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക മൊഡ്യൂളും പരിശീലനവും സജ്ജമാക്കാന്‍ വിദ്യാഭ്യാസ വകുപ്പ്

Next Post

കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 കാരിയെ വിശാഖപട്ടണത്ത് ‌കണ്ടെത്തി

Sidhik Keloth

Stay Connected test

  • 87.1k Followers
  • 23.9k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON