• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home NEWS

അതിതീവ്ര ന്യൂനമർദം ‘അസ്ന’ ചുഴലിക്കാറ്റാകുന്നു; കേരളത്തിൽ കാലവർഷം വീണ്ടും ശക്തിപ്രാപിച്ചു

Sidhik Keloth by Sidhik Keloth
August 30, 2024
in NEWS
0
അതിതീവ്ര ന്യൂനമർദം ‘അസ്ന’ ചുഴലിക്കാറ്റാകുന്നു; കേരളത്തിൽ കാലവർഷം വീണ്ടും ശക്തിപ്രാപിച്ചു
0
SHARES
0
VIEWS
Share on FacebookShare on Twitter

ഗുജറാത്തിൽ തുടരുന്ന അതിതീവ്ര ന്യൂനമർദം ശനിയാഴ്ച്ചയോടെ ‘അസ്ന’ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു അറബിക്കടലിൽ പ്രവേശിക്കും. അവിടെനിന്നും ഒമാൻ ഭാഗത്തേക്ക്‌ നീങ്ങാനാണ് സാധ്യത. അതിതീവ്ര മഴയിൽ ഗുജറാത്തിൽ 26ലധികം മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 140 ഓളം ഡാമുകൾ നിറഞ്ഞിരിക്കുകയാണ്. ഗുജറാത്തിലെ രഞ്ജിത്ത് സാഗർ ഡാം കവിഞ്ഞു ഒഴുകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. നദികളും പുഴകളും കരകവിഞ്ഞൊഴുകിയതിനാൽ പലയിടങ്ങളും വെള്ളത്തിലായിരിക്കുകയാണ്. 17,800 പേരെ പ്രളയബാധിത പ്രദേശത്തിൽ നിന്നും മാറ്റിപാർപ്പിച്ചിട്ടുണ്ട്.അതേസമയം, ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തിന്റെയും അറബിക്കടലിലെ ന്യൂനമർദപാത്തിയുടെ സ്വാധീനവും കാരണം കേരള തീരത്ത് കാലവർഷക്കാറ്റ് വീണ്ടും ശക്തി പ്രാപിക്കുന്നു. മണിക്കൂറിൽ 35- 50 കിലോമീറ്റർ വരെയാണ് കാറ്റിന്റെ വേഗത. കോട്ടയത്ത് ഇന്ന് പുലർച്ചെ ഇടിമിന്നലോടു കൂടിയ മഴയായിരുന്നു. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ഇന്ന് യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണകമ്മറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Previous Post

മാരകമ മയക്കുമരുന്നായ മെത്താഫിറ്റമിൻ പിടികൂടി കോഴിക്കോട് സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ

Next Post

ഗുജറാത്തിൽ പേമാരി, വെള്ളപ്പൊക്കം; 26 മരണം

Sidhik Keloth

Sidhik Keloth

Next Post
ഗുജറാത്തിൽ പേമാരി, വെള്ളപ്പൊക്കം; 26 മരണം

ഗുജറാത്തിൽ പേമാരി, വെള്ളപ്പൊക്കം; 26 മരണം

Stay Connected test

  • 87.1k Followers
  • 23.9k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON

No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE

© 2022 TIMES OF WAYANAD Powered by JISMON