• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home NEWS NATIONAL

വോട്ടർ പട്ടികയിൽ പേര് ചേർക്കാം ,01 -10-2024 നോ അതിനുമുമ്പോ 18 തികയുന്ന എല്ലാവർക്കും

Sidhik Keloth by Sidhik Keloth
October 23, 2024
in NATIONAL, NEWS
0
വോട്ടർ പട്ടികയിൽ പേര് ചേർക്കാം ,01 -10-2024 നോ അതിനുമുമ്പോ 18 തികയുന്ന എല്ലാവർക്കും
0
SHARES
0
VIEWS
Share on FacebookShare on Twitter

Published ;23-10-2024 ബുധൻ

തിരുവനന്തപുരം : സംക്ഷിപ്‌ത വോട്ടർ പട്ടിക പുതുക്കൽ യജ്‌ഞം 2025 ആരംഭിക്കുന്നു.

01 -10-2024 നോ അതിനുമുമ്പോ 18 തികയുന്ന എല്ലാവരെയും ഉൾപ്പെടുത്തി രജ്യത്താകമാനം പുതിയ വോട്ടർ പട്ടിക തയ്യാറാക്കുകയാണ് .ഇതനുസരിച്ച സേവ കേന്ദ്രത്തിൽ ഓൺലൈൻ ആയി വോട്ടർപട്ടികയിൽ പേര് ചേർക്കാവുന്നതാണ്.
സമഗ്ര വോട്ടർ പട്ടിക പ്രസിദ്ധീകരണം ഒക്ടോബര് 29 നും അവകാശങ്ങളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള സമയപരിധി ഒക്ടോബർ 28 മുതൽ നവംബർ 28 വരെയും അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കൽ 2025 ജനുവരി ആറിനും നടക്കും .
റേഷൻ കാർഡ് ,ഫോട്ടോ ,എസ് എസ് എൽ സി ബുക്ക് ,ആധാർ കാർഡ് ,വീട്ടിലെ ഒരാളുടെ വോട്ടർ ഐഡന്റിറ്റി കാർഡ് എന്നിവയുമായി സേവ കേന്ദ്രത്തിൽ എത്തി വോട്ടർ പട്ടികയിൽ പേര് ചേർക്കാവുന്നതാണ് .

Previous Post

വയനാട്ടിൽ നവ്യ ഹരിദാസ്, പാലക്കാട്ട് സി.കൃഷ്ണകുമാർ, ചേലക്കരയിൽ കെ.ബാലകൃഷ്ണൻ: ബിജെപി സ്ഥാനാർഥികൾ ഇവർ

Next Post

ജില്ലാ സ്കൂൾ കായികമേളയുടെ ദീപശിഖ പ്രയാണം നടത്തി

Sidhik Keloth

Stay Connected test

  • 87.1k Followers
  • 23.9k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON