വാളാട്: കാരച്ചാൽALP സ്കൂൾ ഗ്രൗണ്ടിന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൻ്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 19 ലക്ഷം രൂപ ചിലവിട്ട് പദ്ധതി പൂർത്തീകരിച്ച് ഇന്ന് നാടിന് സമർപ്പിച്ചു മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ചെയർപേഴ്സൺ ശ്രീമതി സൽമാമോയിൻ ഉൽഘാടനം നിർവ്വഹിച്ചു വാർഡ് മെംബർ പി.എം ഇബ്രാഹീം അദ്ധ്യക്ഷത വഹിച്ചു പരിപാടിയിൽ മുഖ്യാതിതിയായി ജില്ലാ പഞ്ചായത്ത് മെംബർ മീനാക്ഷിരാമൻ.മുഖ്യ പ്രഭാഷണം. സുനിൽ കുമാർAEO മാനന്തവാടി എന്നിവരും നടത്തി.സി.കെ അമ്മദ് ഹാജി.ജോബി കരിമ്പനക്കൽ: ഖാദർ അമ്മാംകുന്നേൽ .ബനു വാളം മടക്കിൽ.ചന്ദ്രൻ നാലുവൈത്തിൽ .ജോബി ജോസഫ്.ചന്ദ്രൻ നാലുവൈത്തിൽ എന്നിവർ ആശംസ അർപ്പിച്ചു .ഹെഡ്മാസ്റ്റർ മനോജ് കുമാർ സ്വാഗതവും പി.ടി.എ പ്രസിഡൻ്റ്.രാമൻ .ഇ സി. നന്ദിയും പറഞ്ഞു






