• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home NEWS WAYANAD

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

Sidhik Keloth by Sidhik Keloth
July 26, 2022
in WAYANAD
0
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
0
SHARES
0
VIEWS
Share on FacebookShare on Twitter

തലപ്പുഴ:എസ്എസ്എൽസി,ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നതവിജയം നേടിയ തവിഞ്ഞാൽ കൈതകൊല്ലി(ആറാം വാർഡ്) ലെ മുഴുവൻ വിദ്യാർത്ഥികളെയും യൂത്ത് കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വീടുകളിൽ ചെന്ന് ആദരിച്ചു.മണ്ഡലം ജനറൽ സെക്രട്ടറി വിജിൻ തലപ്പുഴയുടെ അധ്യക്ഷതയിൽ നടത്തിയ പരിപാടി ബ്ലോക് പഞ്ചായത്ത് മെമ്പർ അസീസ് വാളാട് ഉൽഘാടനം ചെയ്തു.മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് നിധിൻ തലപ്പുഴ,ഭാരവാഹികളായ ജിജോ വരയാൽ,പ്രദീപ് കമ്പമല,അനീഷ്,തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ വിദ്യാർഥികളുടെ പഠന ചിലവ് യൂത്ത് കോൺഗ്രസ് ഏറ്റെടുക്കുമെന്ന് നേതാക്കൾ അറിയിച്ചു

Previous Post

ആഫ്രിക്കന്‍ പന്നിപ്പനി: മാനന്തവാടിയില്‍ 700 ഓളം പന്നികളെ കൊന്നു

Next Post

മാനിൻ്റെ ഇറച്ചിയുമായി നാലംഗ സംഘം വനപാലകരുടെ പിടിയിൽ

Sidhik Keloth

Stay Connected test

  • 87.1k Followers
  • 23.9k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON