• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home NEWS

എല്ലാ പോർട്ടബിൾ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും പൊതു ചാർജർ നയം സ്വീകരിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ

Sidhik Keloth by Sidhik Keloth
August 20, 2022
in NEWS, TECHNOLOGY
0
എല്ലാ പോർട്ടബിൾ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും പൊതു ചാർജർ നയം സ്വീകരിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ
0
SHARES
0
VIEWS
Share on FacebookShare on Twitter

രാജ്യത്ത് എല്ലാ പോർട്ടബിൾ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഒരൊറ്റ ചാർജർ എന്ന നയത്തിലേക്ക് നീങ്ങാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. യൂറോപ്യൻ യൂണിയന്റെ പൊതുവായ ചാർജർ നയമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. പുതിയ നയം നടപ്പാക്കുന്നതിന്റെ ഭാഗമായി വിദഗ്ധ സംഘത്തെ ഉടൻ രൂപീകരിക്കും. ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത് കുമാർ സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് വിദഗ്ധ സംഘത്തെ രൂപീകരിക്കാനുള്ള തീരുമാനങ്ങൾ എടുത്തത്. രണ്ടുമാസത്തിനുള്ളിൽ കാര്യങ്ങൾ വിശകലനം ചെയ്തതിനുശേഷം ശുപാർശ സമർപ്പിക്കാനാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ മാലിന്യങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും ഉപഭോക്താക്കൾക്ക് ചിലവ് ചുരുക്കാനും വേണ്ടിയാണ് പൊതു ചാർജർ എന്ന നയത്തിലേക്ക് നീങ്ങുന്നത്. പുതിയ നയം പ്രാബല്യത്തിലാകുന്നതോടെ, എല്ലാ മൊബൈൽ ഫോണുകൾക്കും ഗാഡ്ജറ്റുകൾക്കും മറ്റു പോർട്ടബിൾ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും പൊതു ചാർജർ ആയിരിക്കും വിപണിയിൽ ലഭ്യമാക്കുക. അതേസമയം, മൊബൈൽ, ഫീച്ചർ ഫോൺ, ലാപ്ടോപ്പ്, ടാബ്‌ലറ്റ് എന്നീ ഉപകരണങ്ങളുടെ ചാർജിംഗ് പോർട്ടുകളെക്കുറിച്ച് പഠിക്കാനും വിദഗ്ധസമിതിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Previous Post

ജില്ലയില്‍ വിപുലമായ ഓണാഘോഷ പരിപാടികള്‍ നടത്തും

Next Post

ബംഗളൂരു- മൈസൂരു ഹൈവേ വെള്ളത്തിൽ മുങ്ങി; വാഹനങ്ങൾ വഴി തിരിച്ചുവിട്ടു.

Sidhik Keloth

Stay Connected test

  • 87.1k Followers
  • 23.9k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON