• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home NEWS NATIONAL

ദസറ എക്സ്പോ നാളെ മുതൽ

Sidhik Keloth by Sidhik Keloth
September 25, 2022
in NATIONAL
0
ദസറ എക്സ്പോ നാളെ മുതൽ
0
SHARES
0
VIEWS
Share on FacebookShare on Twitter

90 ദിവസം നീണ്ടുനിൽക്കുന്ന ദസറ എക്‌സിബിഷൻ നാളെ (സെപ്റ്റം. 26) വൈകിട്ട് 4 മണിക്ക് ദസറ എക്‌സിബിഷൻ ഗ്രൗണ്ടിൽ ടൂറിസം മന്ത്രി ആനന്ദ് പൃഥ്വിരാജ് സിംഗ് ഉദ്ഘാടനം ചെയ്യും.

ദസറ എക്‌സിബിഷൻ ഗ്രൗണ്ടിൽ നടന്ന വാർത്താ സമ്മേളനത്തിൽ കർണാടക എക്‌സിബിഷൻ അതോറിറ്റി (കെഇഎ) ചെയർമാൻ മിർലെ ശ്രീനിവാസ് ഗൗഡ അറിയിച്ചതാണ് ഇത്.

പ്രവേശന ഫീസ്:

മുതിർന്നവർക്ക് 30 രൂപ.
കുട്ടികൾക്ക് 20 രൂപ.

പാർക്കിംഗിന് ഇരുചക്രവാഹനങ്ങൾക്ക് 10 രൂപായും. കാറുകൾക്ക് 30 രൂപയും. ബസുകൾക്ക് 50 രൂപയും ആണ് ഫീസ്.ഇത്തവണ സാൻഡ് മ്യൂസിയവും എക്‌സ്‌പോയിൽ ഉൾപ്പെടുന്നുണ്ട്.കർണാടകയുടെ ചരിത്ര നിമിഷങ്ങൾ അവതരിപ്പിക്കുന്ന അഞ്ച് മിനിറ്റ് ലേസർ ഷോയും എക്‌സ്‌പോയുടെ ഭാഗമാണ്. 4,000-ത്തിലധികം ആളുകൾക്ക് ഒരേ സമയം ഷോ കാണാൻ കഴിയും.

Previous Post

വാഹന രജിസ്‌ട്രേഷന്‍ അടക്കം 58 സേവനങ്ങള്‍ക്ക് ഇനി ആര്‍ടിഒ ഓഫീസില്‍ പോകേണ്ട; കേന്ദ്രത്തിന്റെ പുതിയ വിജ്ഞാപനം, ‍

Next Post

തുഴഞ്ഞു നേടാം; കർളാട് കയാക്കിങ്
മത്സരം 27 ന്

Sidhik Keloth

Sidhik Keloth

Next Post
തുഴഞ്ഞു നേടാം; കർളാട് കയാക്കിങ്മത്സരം 27 ന്

തുഴഞ്ഞു നേടാം; കർളാട് കയാക്കിങ്
മത്സരം 27 ന്

Stay Connected test

  • 87.1k Followers
  • 24k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON

No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE

© 2022 TIMES OF WAYANAD Powered by JISMON