• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home NEWS NATIONAL

പ്രായം തെളിയിച്ച ശേഷം ഇനി ഇൻസ്റ്റഗ്രാം ഉപയോഗിച്ചാൽ മതി; ഏജ് വെരിഫിക്കേഷൻ ഇന്ത്യയിലെത്തി

Sidhik Keloth by Sidhik Keloth
October 21, 2022
in NATIONAL, SOCIAL, TECHNOLOGY
0
പ്രായം തെളിയിച്ച ശേഷം ഇനി ഇൻസ്റ്റഗ്രാം ഉപയോഗിച്ചാൽ മതി; ഏജ് വെരിഫിക്കേഷൻ ഇന്ത്യയിലെത്തി
0
SHARES
0
VIEWS
Share on FacebookShare on Twitter

വെള്ളി

ഇനി മുതൽ ഉപയോക്താവിന് 18 വയസോ അതിൽ കൂടുതലോ പ്രായമുണ്ട് എന്ന് ഇൻസ്റ്റാഗ്രാമിനെ ബോധ്യപ്പെടുത്താൻ ഫോട്ടോ ഐഡി നൽകുകയോ ഒരു വീഡിയോ സെൽഫി ഷൂട്ട് ചെയ്യുകയോ വേണം.

സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാം ഉപയോഗിക്കാൻ ഇനി പ്രായം തെളിയിക്കണം. പ്ലാറ്റ്‌ഫോമിന്റെ പുതിയ ഏജ് വെരിഫിക്കേഷൻ സംവിധാനം ഇന്ത്യയിൽ അവതരിപ്പിച്ചു. 18 വയസോ അതിൽ കൂടുതലോ പ്രായമുണ്ടെന്ന് അവകാശപ്പെടുന്ന ആളുകൾ ഏജ് വേരിഫിക്കേഷനിലൂടെ തങ്ങളുടെ പ്രായം തെളിയിക്കേണ്ടി വരും. നിലവിലെ പ്രായപൂർത്തിയായ ആളുകളുടെ അക്കൗണ്ടുകൾക്ക് ഇത് ബാധകമല്ല. ഉപയോക്താക്കളുടെ സുരക്ഷയെ മുൻനിർത്തിയാണ് പ്ലാറ്റ്‌ഫോം ഇത്തരമൊരു ടൂൾ കൊണ്ടുവന്നിരിക്കുന്നത്.
ഈ വർഷം ആദ്യം അമേരിക്കയിലെ കൗമാരക്കാരുടെ ഇടയിലാണ് ഇൻസ്റ്റഗ്രാം ഏജ് വേരിഫിക്കേഷൻ ടൂൾ പരീക്ഷിച്ചത്. ഇത് വിജയം കണ്ടതിന് പിന്നാലെയാണ് ബ്രസീൽ, ഇന്ത്യ എന്നിവിടങ്ങളിലെ ഉപയോക്താക്കൾക്കായി ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. പ്ലാറ്റ്‌ഫോമിൽ ഏജ് വേരിഫിക്കേഷന്റെ പുതിയ ഫീച്ചർ വന്നതോടെ സോഷ്യൽ വൗച്ചിങ് എന്ന ഓപ്ഷൻ ഇൻസ്റ്റഗ്രാം നീക്കം ചെയ്യും. സോഷ്യൽ വൗച്ചിങ് ഫംഗ്ഷൻ ഉപയോക്താക്കളിലൂടെ അവരുടെ മ്യൂച്വൽ ഫോളോവേഴ്‌സിനെ കുറിച്ച് അറിയാനും അവരുടെ പ്രായം 18ന് മുകളിലാണോ എന്ന് ഉറപ്പാക്കാനുമായിട്ടുള്ളതാണ്. ഇന്ത്യയിലെ ഒരു ഇൻസ്റ്റഗ്രാം ഉപയോക്താവിന്റെ പ്രായം 18 വയസിന് താഴെയായിട്ടാണ് അക്കൗണ്ടിൽ ഉള്ളതെങ്കിൽ അയാൾക്ക് യഥാർത്ഥ പ്രായം 18 മുകളിൽ ആയെങ്കിൽ പ്രായം അക്കൗണ്ടിൽ മാറ്റുന്നതിന് ഏജ് വേരിഫിക്കേഷൻ വേണ്ടി വരുംഇതുവരെയായി ഇൻസ്റ്റഗ്രാമിൽ ഏജ് വേരിഫിക്കേഷനായി മൂന്ന് ഓപ്ഷനുകൾ ഉണ്ടായിരുന്നു. ഫോട്ടോ ഐഡി ഡോക്യുമെന്റ് അപ്ലോഡ് ചെയ്യുക, മ്യൂച്വൽ ഫ്രണ്ട്‌സിനോട് പ്രായം പരിശോധിക്കാൻ ആവശ്യപ്പെടുക, സെൽഫി വീഡിയോ റെക്കോർഡ് ചെയ്ത് അയക്കുക എന്നിവയായിരുന്നു ഈ ഓപ്ഷനുകൾ. ഇതിൽ മ്യൂച്വൽ ഫ്രണ്ട്‌സിനോട് പ്രായം പരിശോധിക്കാൻ ആവശ്യപ്പെടുന്ന ഓപ്ഷൻ ഇനി ലഭിക്കുകയില്ല. സോഷ്യൽ വൗച്ചിങ് ഫീച്ചർ നീക്കം ചെയ്ത് കഴിഞ്ഞാൽ മറ്റ് രണ്ട് ഓപ്ഷനുകൾ മാത്രമേ പ്രായം പരിേേശാധിക്കാൻ ലഭിക്കുകയുള്ളു

Previous Post

എന്‍ ഊരില്‍ പ്രവേശന നിയന്ത്രണം

Next Post

ബാണാസുരയിൽ പഞ്ചനക്ഷത്ര ക്ലാസിഫിക്കേഷനുമായി താജ് വയനാട്

Sidhik Keloth

Sidhik Keloth

Next Post
ബാണാസുരയിൽ പഞ്ചനക്ഷത്ര ക്ലാസിഫിക്കേഷനുമായി താജ് വയനാട്

ബാണാസുരയിൽ പഞ്ചനക്ഷത്ര ക്ലാസിഫിക്കേഷനുമായി താജ് വയനാട്

Stay Connected test

  • 87.1k Followers
  • 23.9k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON

No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE

© 2022 TIMES OF WAYANAD Powered by JISMON