• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home NEWS

വഴിയാത്രക്കാരനെ ആക്രമിച്ച കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടും ആർആർടി സംഘം കാട്ടാന നിൽക്കുന്ന വനാതിർത്തിയിൽ

Sidhik Keloth by Sidhik Keloth
January 8, 2023
in NEWS
0
വഴിയാത്രക്കാരനെ ആക്രമിച്ച കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടും ആർആർടി സംഘം കാട്ടാന നിൽക്കുന്ന വനാതിർത്തിയിൽ
0
SHARES
0
VIEWS
Share on FacebookShare on Twitter

ബത്തേരി ∙ ബത്തേരി നഗരത്തിലിറങ്ങി വഴിയാത്രക്കാരനെ ആക്രമിച്ച കാട്ടാനയെ മയക്കുവെടി വയ്ക്കാൻ ഒരു പകൽ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ ഉത്തരവ്. ഗൂഡല്ലൂരിൽ രണ്ടു പേരെ കൊലപ്പെടുത്തിയ പിഎം 2 എന്നറിയപ്പെടുന്ന കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടി മുത്തങ്ങ പന്തിയിലെ കൂട്ടിലടയ്ക്കാൻ ഇന്നലെ വൈകിട്ട് മൂന്നോടെയാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാസിങ്ങിന്റെ ഉത്തരവെത്തിയത്.

ഉത്തരവ് ലഭ്യമായ ഉടൻ തന്നെ ആർആർടി സംഘം കാട്ടാന നിൽക്കുന്ന പഴുപ്പത്തൂർ വനാതിർത്തിയിൽ എത്തി. സമയം വൈകിയതിനാൽ ഇന്നു പുലർച്ചെയാകും മയക്കുവെടി വയ്ക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുക. ജനരോഷം ഉയരുകയും മുസ്‌ലിം യൂത്ത് ലീഗും നഗരസഭാ കൗൺസിലർമാരും വൈൽഡ് ലൈഫ് ഓഫിസിലേക്ക് മാർച്ച് നടത്തുകയും ചെയ്തതോടെയാണ് ആനയെ പിടികൂടുന്നതിനുള്ള നടപടികളിലേക്ക് ചീഫ് വൈൽഡ് ലൈഫ് വാർഡൻ നീങ്ങിയത്.

ഉത്തരവെത്താതെ പിൻവാങ്ങില്ലെന്നറിയിച്ച് നഗരസഭാ കൗൺസിലർമാർ വൈൽഡ് ലൈഫ് ഓഫിസിന് മുൻപിൽ കുത്തിയിരിക്കുകയും ഐ.സി.ബാലകൃഷ്ണൻ എംഎൽഎ, നഗരസഭാ അധ്യക്ഷൻ ടി.കെ.രമേഷ് എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ വാർഡനെ ഉപരോധിക്കുകയും ചെയ്തതോടെ ആനയെ പിടിക്കാനുള്ള ഉത്തരവിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഒപ്പുവച്ചു.

Previous Post

നാളെ (വ്യാഴം) രാത്രി 8 മുതല്‍ താമരശ്ശേരി ചുരം യാത്രയ്ക്ക് ഗതഗാത ക്രമീകരണം;
രാത്രി 9 ന് ശേഷം ആംബുലന്‍സ് ഒഴികെയുള്ള വാഹനങ്ങള്‍ കടത്തിവിടില്ല.

Next Post

നെല്‍വിത്തുകളുടെ കാവല്‍ക്കാരന്‍: കേരളത്തിന്‍റെ നെല്ലച്ഛന്‍ ചെറുവയല്‍ രാമന് പത്മശ്രീ പുരസ്‌കാരം

Sidhik Keloth

Stay Connected test

  • 87.1k Followers
  • 23.9k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON