• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home MORE TRAVEL

പ്രവാസികള്‍ക്ക് മൂന്ന് മാസത്തേയ്ക്ക് കുടുംബാംഗങ്ങളെ കൂടെ കൂട്ടാം; റസിഡന്‍സ് വിസയുള്ളവര്‍ക്ക് ഫാമിലി വിസ അനുവദിച്ച്‌ യുഎഇ

Sidhik Keloth by Sidhik Keloth
March 2, 2023
in TRAVEL, WORLD
0
പ്രവാസികള്‍ക്ക് മൂന്ന് മാസത്തേയ്ക്ക് കുടുംബാംഗങ്ങളെ കൂടെ കൂട്ടാം; റസിഡന്‍സ് വിസയുള്ളവര്‍ക്ക് ഫാമിലി വിസ അനുവദിച്ച്‌ യുഎഇ
0
SHARES
0
VIEWS
Share on FacebookShare on Twitter

അബുദാബി: താമസ വിസക്കാര്‍ക്ക് ഫാമിലി വിസയില്‍ മൂന്ന് മാസത്തേയ്ക്ക് സന്ദര്‍ശനം നടത്താന്‍ അനുമതി നല്‍കി യുഎഇ.

അബുദാബി, ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ, ഫുജൈറ, ഉമ്മുല്‍ ഖുവൈന്‍, ദുബായ് എന്നിവിടങ്ങളില്‍ താമസിക്കുന്ന റസിഡന്‍സ് വിസയുള്ളവര്‍ക്കാണ് കുടുംബാംഗങ്ങളെ കൂടെ എത്തിക്കാനുള്ള അവസരം ലഭിക്കുക.വിസയ്ക്കായി ഹോസ്റ്റ് റീഫണ്ടബിള്‍ ഡെപ്പോസിറ്റായി 22,519 ഇന്ത്യന്‍ രൂപ ചിലവ് വരുമെന്നാണ് വാര്‍ത്താമാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ തുക തിരികെ ലഭിക്കും

സെക്യൂരിറ്റി ഡെപ്പോസിറ്റ് വകയില്‍ 1,025 ദിര്‍ഹം ( ഇന്ത്യന്‍ രൂപ 23,084), റിക്വസ്റ്റ് ഫീസ്: 100 ദിര്‍ഹം (2,252 രൂപ), ഇഷ്യൂ ഫീസ്: 300 ദിര്‍ഹം (6,756 രൂപ), ഇസേവന ഫീസ്: 28 ദിര്‍ഹം (630 രൂപ), കഇജ ഫീസ്: 22 ദിര്‍ഹം (495 രൂപ), സ്മാര്‍ട്ട് സര്‍വീസ് ഫീസ്: 100 ദിര്‍ഹം (2,252 രൂപ) എന്നിവയും നല്‍കേണ്ടി വരും. രണ്ട് മുതല്‍ അഞ്ച് ദിവസം വരെയാണ് വിസ അനുവദിച്ച്‌ ലഭിക്കാനുള്ള സമയം.

Previous Post

സംസ്ഥാനത്തെ ഹോട്ടൽ ജീവനക്കാർക്ക് നാളെ മുതൽ ഹെൽത്ത് കാർഡ് നിർബന്ധം

Next Post

വയനാട്ടിൽ കരടിയെ ചത്ത നിലയില്‍ കണ്ടെത്തി

Sidhik Keloth

Stay Connected test

  • 87.1k Followers
  • 23.9k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON