തദ്ദേശ സ്വയംഭരണ സ്ഥാപനം മുഖേന വിവിധ സാമൂഹ്യ സുരക്ഷ പെൻഷൻ വാങ്ങുന്നവർ അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് നടത്തുന്നതിനുള്ള അവസാന തീയതി
2023 ജൂലായ് 31 ന് അവസാനിക്കുകയാണ് ( ഈ മാസം )
ഇനിയും മസ്റ്ററിംഗ് നടത്താൻ ബാക്കിയുള്ളവർ പ്രസ്തുത തീയതിക്കകം ആയത് പൂർത്തീകരിക്കേണ്ടതും, മസ്റ്ററിംഗ് പരാജയപ്പെട്ടവർ ആയത് സംബന്ധിച്ച റിപ്പോർട്ട് സഹിതം ഗസ്റ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ് അതാത് തദ്ദേശ സ്ഥാപനത്തിൽ സമർപ്പിക്കേണ്ടതാണ്.






