• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home NEWS

കൈകൾ കെട്ടിയശേഷം വീട്ടമ്മയുടെ മാല കവർന്നു;അയൽവാസി പിടിയിൽ

Sidhik Keloth by Sidhik Keloth
July 30, 2023
in NEWS
0
കൈകൾ കെട്ടിയശേഷം വീട്ടമ്മയുടെ മാല കവർന്നു;അയൽവാസി പിടിയിൽ
0
SHARES
0
VIEWS
Share on FacebookShare on Twitter

തൃശിലേരി:പട്ടാപ്പകൽ അയൽവാസി വീട്ടമ്മയുടെ മാല കവർന്നതായി പരാതി.തൃശിലേരി കാനഞ്ചേരിയിലാണ് സംഭവം നടന്നത്. വീട്ടമ്മയുടെ കൈകള്‍ തോര്‍ത്തുകൊണ്ട് കെട്ടിയ ശേഷം ഒരു പവനോളം വരുന്ന മാല കവർന്നു എന്നാണ് പരാതി.സംഭവത്തിൽ  കാനഞ്ചേരിയില്‍ വാടകയ്ക്ക് താമസിക്കുന്ന കുറുക്കന്‍മൂല മഠത്തില്‍ പറമ്പില്‍ ഷിബു തോമസ് (42)പിടിയിലായി.ഇന്ന് രാവിലെയാണ് സംഭവം.

ഷിബുവിന്റെ അയല്‍വാസിയായ ദ്രൗപതിയുടെ മാലയാണ് ഇയാള്‍ കവര്‍ന്നത്.വീട്ടിൽ ആരും ഇല്ലാത്തപ്പോഴാണ് ഷിബു വീട്ടിൽ കയറി അലമാര പരതിയത്. പുല്ലരിയാൻ പോയ ദൗപതി അപ്രതീക്ഷിതമായി വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ ഷിബു കൈകൾ കെട്ടിയ ശേഷം മാല കവരുകയായിരുന്നു.തിരുനെല്ലി എസ്.ഐ സി.ആര്‍ അനില്‍ കുമാറും സംഘവുമാണ് ഇയാളെ പിടികൂടിയത്.

വിശദമായ ചോദ്യം ചെയ്യലിൽ തൊണ്ടി മുതൽ കണ്ടെടുത്തു.ഷിബുവിനെതിരെ അതിക്രമിച്ച് കടന്നതിനും, കവര്‍ച്ചയ്ക്കും, ഭീഷണിപ്പെടുത്തിയതിനുമാണ്  കേസെടുത്തത്. പ്രതിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.

Previous Post

ഇന്ത്യയിൽ കാൻസർ‌ മരണം കൂടി; സ്ത്രീകളുടെ മരണനിരക്കിൽ വർദ്ധന, പുരുഷന്മാരുടെ എണ്ണം കുറഞ്ഞു

Next Post

വ്യാപാരിയെ കടക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Sidhik Keloth

Stay Connected test

  • 87.1k Followers
  • 23.9k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON