ലോഡ്ജ് നടത്തിപ്പുകാരനായ പോഞ്ഞാശ്ശേരി മലേക്കുടി വീട്ടിൽ ഖാദർ (39), അസം രൂപാഹി നൗഗാവ് സ്വദേശി ജാഹിദ് ഹുസൈൻ (20), അസം സ്വദേശിയായ യുവതി എന്നിവരെയാണ് പോലീസ് അറസ്റ്റ്ചെയ്തത്. ലോഡ്ജിന്റെ റിസപ്ഷനിൽനിന്ന് ഗർഭനിരോധന ഉറകൾ കണ്ടെടുത്തു.
ഇൻസ്പെക്ടർ ആർ. രഞ്ജിത്ത്, എസ്.ഐ. റിൻസ് എം. തോമസ്, എസ്.സി.പി.ഒ. മാരായ പി.എ. അബ്ദുൽ മനാഫ്, സി.കെ. മീരാൻ, എസ്. അഭിലാഷ്, ടി.പി. ശകുന്തള, സി.പി.ഒ.മാരായ എം.ഇ. മനാഫ്, ധന്യ മുരളി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന
പെരുമ്പാവൂർ: കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് സമീപമുള്ള ഓർമ ടൂറിസ്റ്റ് ഹോമിൽ നടത്തിപ്പുകാരൻ ഉൾപ്പെടെ അനാശാസ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ട മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.






