• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home NEWS KERALA

പെന്‍ഷന്‍ മസ്റ്ററിങ് സമയ പരിധി നീട്ടി

Sidhik Keloth by Sidhik Keloth
August 2, 2023
in KERALA, NEWS, SOCIAL
0
പെന്‍ഷന്‍ മസ്റ്ററിങ് സമയ പരിധി നീട്ടി
0
SHARES
0
VIEWS
Share on FacebookShare on Twitter

തിരുവനന്തപുരം: 2022 ഡിസംബര്‍ 31 വരെ സാമൂഹ്യ സുരക്ഷാ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് 2023 ഏപ്രില്‍ 1 മുതല്‍ ജൂണ്‍ 30 വരെ വാര്‍ഷിക മസ്റ്ററിംഗ് നടത്തുന്നതിനുള്ള സമയ പരിധി 2023 ആഗസ്റ്റ് 31 വരെ നീട്ടി. 2023 ആഗസ്റ്റ് 31 ന് ശേഷം നിലവിലെ ഉത്തരവുകള്‍ക്ക് വിധേയമായി ഗുണഭോക്താക്കള്‍ക്ക് പ്രതിമാസ മസ്റ്ററിങ്ങ് സൗകര്യം സ്വീകരിക്കാവുന്നതാണ്.
ഇത് കൂടാതെ സര്‍ക്കാര്‍ ധനസഹായം ഉപയോഗിച്ച് പെന്‍ഷന്‍ നല്‍കുന്ന 16 ക്ഷേമനിധി ബോര്‍ഡുകളുടെ കാര്യത്തില്‍ 2023 സെപ്റ്റംബര്‍ മാസം മുതല്‍ സേവനയിലെ കണക്കിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പെന്‍ഷന്‍ അനുവദിക്കുകയുള്ളുവെന്നും ഉത്തരവിറക്കി. നേരത്തെ ജൂലൈ 31 വരെയായിരുന്നു മസ്റ്ററിങ് നടത്താനാവുക. ഈ സമയപരിധിയാണ് ദീര്‍ഘിപിച്ചത്.

Previous Post

പനമരം മാത്തൂര്‍ പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

Next Post

യൂട്യൂബ് നോക്കി നീന്താൻ ഇറങ്ങിയ കുട്ടി മുങ്ങി മരിച്ചു

Sidhik Keloth

Stay Connected test

  • 87.1k Followers
  • 23.9k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON