Latest Post

ആലുവയിലെ കണ്ണീർ മായും മുൻപ് വീണ്ടും; നാല് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായി,സംഭവം തിരൂരങ്ങാടിയിൽ

മലപ്പുറം:>> തിരൂരങ്ങാടിയിൽ നാല് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായി. തിരൂരങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ആലുവയിലെ അഞ്ചു വയസുകാരി നൊമ്പരമായി സമൂഹ മനസാക്ഷിക്ക് മുൻപിൽ നിൽക്കെയാണ്...

Read more

നിരവില്‍പുഴയിൽ , യുവാവും യുവതിയും തൂങ്ങി മരിച്ച നിലയില്‍

നിരവില്‍പ്പുഴ: നിരവില്‍പ്പുഴ കീച്ചേരി കോളനിയിലാണ് യുവാവിനേയും, യുവതിയേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തൊണ്ടര്‍നാട് പാതിരിമന്ദം കോളനിയിലെ ചന്ദ്രന്റെ മകന്‍ മണിക്കുട്ടന്‍ (22), തൊണ്ടര്‍നാട് പിലാക്കാവ് കോളനിയിലെ...

Read more

മാരക മയക്കു മരുന്നുമായി യുവതിയടക്കം രണ്ട് പേര്‍ പൊലീസ് പിടിയില്‍.

24 ഗ്രാം എംഡിഎംഎയും 64 ഗ്രാം കഞ്ചാവുമായി യുവതിയടക്കം രണ്ട് പേര്‍ പൊലീസ് പിടിയില്‍. സുല്‍ത്താൻ ബത്തേരി സ്വദേശി ഷിന്‍റോ ബാബു, തൃശ്ശൂര്‍ മുണ്ടത്തിക്കോട് സ്വദേശി മരിയ...

Read more

സംസ്ഥാനത്ത് 35% മഴ കുറവ്; അടുത്ത രണ്ടു മാസവും മഴ കുറയും, ജലക്ഷാമം രൂക്ഷമാകാം

തിരുവനന്തപുരം: അടുത്ത രണ്ടു മാസം സംസ്ഥാനത്ത് മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാലവർഷം പകുതി പിന്നിട്ടപ്പോള്‍ സംസ്ഥാനത്ത് ലഭിച്ച മഴയിൽ 35% കുറവാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റിലും...

Read more

കേരളത്തിന് അപമാനം: അമേരിക്കൻ വനിതയെ മദ്യം നൽകി പീഡിപ്പിച്ചു; രണ്ട് പേർ പിടിയിൽ

കൊല്ലം: കരുനാഗപ്പള്ളിയിൽ വിദേശ വനിതയെ പീഡിപ്പിച്ചു. വള്ളിക്കാവ് അമൃതപുരിയിൽ എത്തിയ അമേരിക്കയിൽ നിന്നുള്ള 44 കാരിയാണ് പീഡനത്തിന് ഇരയായത്. മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ രണ്ടു പേർ...

Read more

പോക്‌സോ കേസ് പ്രതിയെ അറസ്റ്റ് ചെയ്തു

പനമരം: പനമരം സ്റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതി പ്രകാരം രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്തു. മാനന്തവാടി ഒഴക്കോടി നമ്പ്യാരുമലയില്‍...

Read more

കണ്ണൂർ കക്കാട് പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

കണ്ണൂർ: കക്കാട് പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സ്കൂളിലേക്ക് പോകുന്നതിനിടെ ഇടവഴിയിൽ വച്ചാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. കാറിലെത്തിയ നാലംഗ സംഘമാണ് കുട്ടിയെ പിടികൂടി കൊണ്ടുപോകാൻ ശ്രമിച്ചത്. എന്നാൽ...

Read more

ഇപ്പോള്‍ ദരിദ്രര്‍ നാളെയുടെ ഗള്‍ഫ്; യുഎഇയും സൗദിയുമല്ല… ഒരു ലക്ഷംകോടിയിലധികം ഡോളര്‍ മൂല്യമുള്ള ധാതു സമ്പന്നമാണ്

1970കളില്‍ എണ്ണ കണ്ടെത്തിയതോടെയാണ് ജിസിസി രാജ്യങ്ങള്‍ സാമ്പത്തികമായി കുതിച്ചത്. മലയാളികളുടെ ഗള്‍ഫ് കുടിയേറ്റം ആരംഭിച്ചതും ഇക്കാലത്താണ്. സൗദി അറേബ്യയും യുഎഇയും കുവൈത്തുമടങ്ങുന്ന ജിസിസി രാജ്യങ്ങള്‍ അതിവേഗം മെച്ചപ്പെട്ടു....

Read more

അരിക്കൊമ്പന് പുതിയ കൂട്ടുകാർ, ഒപ്പം രണ്ട് കുട്ടിയാനകളും; കേരളത്തിലെത്താനുള്ള സാധ്യത തള്ളാതെ അധികൃതർ

തിരുവനന്തപുരം: തുടർച്ചയായി ജനവാസ കേന്ദ്രങ്ങളിലിറങ്ങി നാശനഷ്ടങ്ങളുണ്ടാക്കിയതോടെ ഇടുക്കി ചിന്നക്കനാൽ മേഖലയിൽ നിന്ന് നാടുകടത്തിയ കാട്ടാന അരിക്കൊമ്പൻ കോതയാർ വനത്തിൽ. തമിഴ്നാട്ടിലെ മുണ്ടൻതുറൈ വനമേഖലയുൾപ്പെടുന്ന കോതയാർ വനത്തിൽ കാട്ടാനക്കൂട്ടത്തിനൊപ്പമാണ്...

Read more

യൂട്യൂബ് നോക്കി നീന്താൻ ഇറങ്ങിയ കുട്ടി മുങ്ങി മരിച്ചു

തൃശൂരിൽ യൂട്യൂബ് നോക്കി നീന്താൻ ഇറങ്ങിയ കുട്ടി മുങ്ങി മരിച്ചു. യൂട്യൂബ് നോക്കി ശരീരത്തിൽ കുപ്പികൾ കെട്ടിവച്ച് വെള്ളത്തിൽ ഇറങ്ങുകയായിരുന്നു. ചെറുതുരുത്തി ചുങ്കം പുതുശ്ശേരിയിലെ പഞ്ചായത്ത് കുളത്തിലാണ്...

Read more
Page 31 of 51 1 30 31 32 51

Recommended

Most Popular