• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home NEWS

പുഴയിൽ കാണാതായതായി സംശയിച്ച ആളെ വീട്ടിൽ നിന്നും കണ്ടെത്തി

Sidhik Keloth by Sidhik Keloth
August 7, 2023
in NEWS
0
പുഴയിൽ കാണാതായതായി സംശയിച്ച ആളെ വീട്ടിൽ നിന്നും കണ്ടെത്തി
0
SHARES
0
VIEWS
Share on FacebookShare on Twitter

പുഴയിൽ ചാടിയത് വെറും കബളിപ്പികൽ
യുവാവ് നാട്ടിൽ കാണാമറയത്തുണ്ട്

മാനന്തവാടി: പുഴയിൽ ചാടി എന്നുപറഞ്ഞ് കൊയിലേരി പാലത്തിനു മുകളിൽ ആത്മഹത്യ കുറുപ്പും ചെരുപ്പും വെച്ച്.ഒരു നാടിനെ കവിളിപ്പിച്ച വ്യക്തി നാട്ടിലുണ്ട് കാപ്പുംചാൽ കല്ലിട്ടാങ്കുഴി ജയേഷി (39) നെയാണ് കാണാതായി എന്ന് പറഞ്ഞ് ഇന്നലെ തിരച്ചൽ നടത്തിയത്. ഇയാളുടെ മൊബൈൽ ഫോൺ ഇന്നലെ രാത്രിയും ഇന്നും ഓൺ ചെയ്തതായി സൂചനയുണ്ട്. ഇതുകൂടാ ജയേഷിനെ ഇദ്ദേഹം വാടകയ്ക്ക് താമസിക്കുന്ന കുറുക്കൻ മൂല പ്രദേശത്ത് ഇയാളെ കണ്ടതായി സൂചനയുണ്ട്.പുഴയിൽ ചാടിയ കാര്യം പറഞ്ഞപ്പോഴേക്കും ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ പറയുന്നു ജയേഷിന്റെ ആത്മഹത്യ കുറിപ്പും, ചെരുപ്പും പാലത്തിന് മുകളിൽ കണ്ടതിനെ തുടർന്ന് നാട്ടുകാർ പോലീസിനെ വിവരമറിയിച്ചിരുന്നു. തുടർന്നാണ് ഫയർ ആന്റ് റെസ്‌ക്കുയു ടീമും തുർക്കി ജീവൻരക്ഷാ സമിതിയും ഉൾപ്പടെ ഇന്നലെ പുഴയിൽ തിരച്ചിൽ നടത്തിയത്.ജയേഷ് ഇതിനു മുൻപ് ഇതുപോലെയുള്ള ആത്മഹത്യ നാടകം കളിച്ചതായി നാട്ടുകാർ പറഞ്ഞു.
ഒരു നാടിന് ആകെ കബളിപ്പിച്ച പ്രതിയെ കണ്ടെത്താനുള്ള ഊർജിതമായ അന്വേഷണത്തിലാണ് പനമരം പോലീസ്

Previous Post

ചന്ദ്രയാനില്‍നിന്ന് ചന്ദ്രന്റെ ആദ്യ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു.

Next Post

കാരാപ്പുഴയിൽ കാണാതായതായ ആളുടെ മൃതദേഹം കിട്ടി

Sidhik Keloth

Stay Connected test

  • 87.1k Followers
  • 23.9k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON