വയനാട്. വരദൂരിൽ പ്ലാസ്റ്റിക് കത്തിച്ചതുമായി ബന്ധപ്പെട്ട പരാതിയിൽ നടത്തിയ ഇടപെടൽ. സ്ഥലം ഉടമക്ക് 10000/രൂപ പിഴ ചുമത്തുകയും, ശക്തമായ താക്കീത് നൽകുകയും ചെയ്തു.ഇത്തരത്തിലുള്ളജീവജാലങ്ങളുടെ ഭൂമിയുടെത്തന്നെ നിലനിൽപ്പിനു ഭീഷണിയായ പ്രവണതകൾ നടത്തുന്നവർക്കെതിരെ കർശനമായ നടപടികൾ തുടർന്നും സ്വീകരിക്കുമെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ അറിയിച്ചു. പരിശോധനയ്ക്ക് വരദൂർ പ്രാഥമിക ആരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ. A. K. മനോജ്, പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീമതി. ജാൻസി. K. F എന്നിവർ നേതൃത്വം നൽകി*






