• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home NEWS KERALA

3200 രൂപ വീതം 57 ലക്ഷം പേരുടെ കൈകളിലേക്ക്, ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതൽ

Sidhik Keloth by Sidhik Keloth
August 14, 2023
in KERALA, NEWS
0
3200 രൂപ വീതം 57 ലക്ഷം പേരുടെ കൈകളിലേക്ക്, ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതൽ
0
SHARES
0
VIEWS
Share on FacebookShare on Twitter

Published;14-08-2023 തിങ്കൾ

കോഴിക്കോട് : സംസ്ഥാനത്ത് തിങ്കളാഴ്ച (14) മുതല്‍ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യും. മേയ്, ജൂണ്‍ മാസങ്ങളിലെ സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമനിധി ബോര്‍ഡുകളുടെ പെന്‍ഷനും ഇന്ന് മുതല്‍ വിതരണം ചെയ്യാന്‍ ഉത്തരവായി.
പെന്‍ഷന്‍ വിതരണം 23നു മുന്‍പ് പൂര്‍ത്തിയാക്കും. ഇത്തവണ രണ്ട് മാസത്തെ പെന്‍ഷന്‍ ഒന്നിച്ചാണ് നല്‍കുക. അതിനാല്‍ 3200 രൂപ ഓണത്തിന് മുന്‍പ് 57 ലക്ഷം പേരുടെ കൈകളിലെത്തും.
സാമ്പത്തിക പ്രതിസന്ധി കാരണം കുടിശ്ശികയായ പെന്‍ഷനില്‍ രണ്ട് മാസത്തേത് ഓണം പ്രമാണിച്ചാണ് ഒരുമിച്ച് നല്‍കുന്നത് 1762 കോടി രൂപയാണ് ഇതിനായി വേണ്ടത്.

Previous Post

തിരുനെല്ലിയിൽ കാട്ടാനയുടെ അക്രമത്തിൽ ഒരാൾ മരണപ്പെട്ടു

Next Post

കത്തിച്ചയാൾക്ക്. 10000/രൂപ പിഴ ചുമത്തി

Sidhik Keloth

Sidhik Keloth

Next Post
കത്തിച്ചയാൾക്ക്. 10000/രൂപ പിഴ ചുമത്തി

കത്തിച്ചയാൾക്ക്. 10000/രൂപ പിഴ ചുമത്തി

Stay Connected test

  • 87.1k Followers
  • 23.9k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON