• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home NEWS WAYANAD

തിരുനെല്ലിയിൽ കാട്ടാനയുടെ അക്രമത്തിൽ ഒരാൾ മരണപ്പെട്ടു

Sidhik Keloth by Sidhik Keloth
August 14, 2023
in WAYANAD
0
തിരുനെല്ലിയിൽ കാട്ടാനയുടെ അക്രമത്തിൽ ഒരാൾ മരണപ്പെട്ടു
0
SHARES
0
VIEWS
Share on FacebookShare on Twitter

തിരുനെല്ലിയിൽ കാട്ടാനയുടെ അക്രമത്തിൽ ഒരാൾ മരണപ്പെട്ടു പ്രതിഷേധവുമായി നാട്ടുകാർ13 ആഗസ്റ്റ് 2023തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ മരിച്ചു. തിരുനെല്ലി പഞ്ചായത്തിൽ ബേഗൂർ കോളനിയിലെ സോമനാണ് മരിച്ചത്. വനത്തിൽ കാലികളെ മേയ്ക്കുന്നതിനിടയിൽ ആയിരുന്നു ആക്രമണം. ഉടനെ വയനാട് മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും യാത്രാമധ്യേ സോമൻ മരിക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം 5 മണിയോടെയായിരുന്നു സംഭവം. കാലി മേയ്ക്കുന്നതിനിടെ പുറകിൽ വന്ന കാട്ടാന സോമനെ ചവിട്ടുകയായിരുന്നുവെന്നാണ് സൂചന.

Previous Post

ഓട്ടോമാറ്റിക് കാറുകൾ ഓടിക്കാൻ ഇനി പ്രത്യേക ലൈസൻസ്

Next Post

3200 രൂപ വീതം 57 ലക്ഷം പേരുടെ കൈകളിലേക്ക്, ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതൽ

Sidhik Keloth

Stay Connected test

  • 87.1k Followers
  • 23.9k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON