• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home NEWS NATIONAL

പാചക വാതക സിലിണ്ടറിന് 200 രൂപയുടെ സബ്സിഡി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

Sidhik Keloth by Sidhik Keloth
August 29, 2023
in NATIONAL, NEWS
0
പാചക വാതക സിലിണ്ടറിന് 200 രൂപയുടെ സബ്സിഡി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ
0
SHARES
0
VIEWS
Share on FacebookShare on Twitter

പാചക വാതക സിലിണ്ടറിന് 200 രൂപയുടെ സബ്സിഡി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ലോക്സഭാ തിരഞ്ഞെടുപ്പും അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും മുന്നിൽ കണ്ടാണ് സബ്സിഡി പുനഃസ്ഥാപിച്ചത്.
ഇതോടെ ഗാർഹിക ഉപഭോക്താക്കൾക്ക് സിലിണ്ടറിന് 200 രൂപയുടെ കിഴിവും പിഎം ഉജ്വല സ്കീമിന് കീഴിലുള്ളവർക്ക് 400 രൂപയുടെ ഇളവും ലഭിക്കും.
എല്ലാ ഗാർഹിക ഉപഭോക്താക്കൾക്കും സിലിണ്ടറിന് 200 രൂപ സബ്സിഡിയും പിഎം ഉജ്വല സ്കീമിന് കീഴിലുള്ളവർക്ക് സബ്സിഡിക്ക് പുറമെ 200 രൂപയുടെ ആനുകൂല്യവും ഉണ്ടാകുമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രക്ഷാബന്ധൻ സമ്മാനമായാണ് ഇളവെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

Previous Post

പുതുശ്ശേരിയിൽ 14 വയസ്സുകാരന്‍ മുങ്ങി മരിച്ചു

Next Post

മരം മുറിക്കുന്ന യന്ത്രം കഴുത്തിൽ വെച്ച് മധ്യവയസ്കൻ ആത്മഹത്യ ചെയ്തു.

Sidhik Keloth

Stay Connected test

  • 87.1k Followers
  • 23.9k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON