മാനന്തവാടി: കൊമ്മയാട് കരിങ്ങാരി വയലിൽ മദ്യ വയസ്കനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.
പീച്ചങ്കോട് കാട്ടോർമാക്കിൽ കൂഞ്ഞു ഞ്ഞ് എന്ന അനിരുദ്ധൻ ആണ് മരിച്ചത്. മരം മുറിക്കുന്ന യന്ത്രം സ്വയം കഴുത്തിൽ വച്ച് മരിച്ചതായാണ് കാണപ്പെട്ടത്. മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റിയിട്ടില്ല. വെള്ളമുണ്ട പോലീസ് സ്ഥലത്തെത്തി.
അനിരുദ്ധന് ഭാര്യയും രണ്ട് മക്കളുമുണ്ട്.
കുടുംബ പ്രശ്നമാണ് കാരണമെന്ന് കരുതുന്നു.






