• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home NEWS

പേര്യ വട്ടോളിയിൽ എക്സസൈസ് റെയ്ഡിൽ 1200 ലിറ്ററോളം വാഷ് പിടിച്ചെടുത്തു. കൃപ ചാരിറ്റബിൾ ട്രസ്റ്റിന്റെ മറവിലാണ് വ്യാജവാറ്റു നടത്തികൊണ്ടിരുന്നത്.

Sidhik Keloth by Sidhik Keloth
August 30, 2023
in NEWS
0
പേര്യ വട്ടോളിയിൽ എക്സസൈസ് റെയ്ഡിൽ 1200 ലിറ്ററോളം വാഷ് പിടിച്ചെടുത്തു. കൃപ ചാരിറ്റബിൾ ട്രസ്റ്റിന്റെ മറവിലാണ് വ്യാജവാറ്റു നടത്തികൊണ്ടിരുന്നത്.
0
SHARES
0
VIEWS
Share on FacebookShare on Twitter

മാനന്തവാടി എക്സൈസ് സർക്കിൾ പാർട്ടി പ്രിവന്റീവ് ഓഫീസർ ജിനോഷ്‌ പി. ആറിന്റെ നേതൃത്വത്തിൽ മാനന്തവാടി താലൂക്കിൽ, പേര്യ വില്ലേജിൽ പേര്യ-വട്ടോളി ഭാഗത്ത് നിന്ന് 1200 ലിറ്റർ വാഷും വാറ്റുപകരണങ്ങളും KL-10-AP-3838Tata Magic Iris വാഹനത്തിൽ കടത്തിക്കൊണ്ട് വന്ന 40 ലിറ്റർ ചാരായവും അടക്കം മുഹമ്മദ് എൻ. പി,വയസ്സ് :40/23, S/o മൂസ, നടൂപ്പറമ്പിൽ വീട്, എടവരാട്ട്‌ ദേശം, എരവട്ടൂർ വില്ലേജ്, പേരാൻപ്ര താലൂക്ക്, കോഴിക്കോട്
അനീഷ് എസ്‌ , വയസ്സ്:44/23, s/o സുരേന്ദ്രൻ, വേണാട്ട്മാലിൽ വീട്, ചേറ്റുകുഴി ദേശം , അണക്കര വില്ലേജ്, ഉടുമ്പൻചോല താലൂക്ക്, ഇടുക്കി
അജിത് പി വയസ്സ്: 33/23,s/o പത്മനാഭൻ, പോതാട്ടിൽ വീട്, നടുവട്ടം ദേശം, നോർത്ത് ബേപ്പൂർ പി.ഓ, ബേപ്പൂർ വില്ലേജ് , കോഴിക്കോട് , മാത്യു ചെറിയാൻ , വയസ്സ്: 33/23, s/o ചെറിയാൻ, പുരയിടത്തിൽ വീട്, കൊട്ടൂർവയൽ ദേശം , ശ്രീകണ്ഠാപുരം, നെടിയങ്ങ വില്ലേജ് , തളിപ്പറമ്പ് താലൂക്ക്, കണ്ണൂർ എന്നിങ്ങനെ നാല് പേരെ അറസ്റ്റ്‌ ചെയ്ത്‌ അബ്‌കാരി കേസ് എടുത്തിട്ടുള്ളതാണ്. സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജീഷ് എ.സി, പ്രിൻസ് ടി.ജി, ഹാഷിം കെ , സെൽമ കെ ജോസ് എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു. പേരാവൂർ കൃപ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്ന് കണ്ടെടുത്ത ടി കേസിലുൾപ്പെട്ട വാഹനവും മേൽ ട്രസ്റ്റിന്റെ പേരിലുള്ളതാണ് . ചാരിറ്റബിൾ ട്രസ്റ്റിന്റെ മറവിലാണ് ഇത്തരം അനധികൃത പ്രവർത്തനങ്ങൾ നടക്കുന്നതെന്നാണ് പ്രഥമദൃഷ്‌ടിയാലുള്ള വിവരം .

Previous Post

മരം മുറിക്കുന്ന യന്ത്രം കഴുത്തിൽ വെച്ച് മധ്യവയസ്കൻ ആത്മഹത്യ ചെയ്തു.

Next Post

മണ്ണാർക്കാട് സഹോദരികളായ മൂന്ന് സ്ത്രീകൾ മുങ്ങിമരിച്ചു

Sidhik Keloth

Sidhik Keloth

Next Post
മണ്ണാർക്കാട് സഹോദരികളായ മൂന്ന് സ്ത്രീകൾ മുങ്ങിമരിച്ചു

മണ്ണാർക്കാട് സഹോദരികളായ മൂന്ന് സ്ത്രീകൾ മുങ്ങിമരിച്ചു

Stay Connected test

  • 87.1k Followers
  • 23.9k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON

No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE

© 2022 TIMES OF WAYANAD Powered by JISMON