• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home NEWS

ബൈരക്കുപ്പ ഭാഗത്ത് നിന്നും നട്ടുവളർത്തിയതും 26 കഞ്ചാവ് ചെടികൾ പിടികൂടി.

Sidhik Keloth by Sidhik Keloth
February 19, 2024
in NEWS
0
ബൈരക്കുപ്പ ഭാഗത്ത് നിന്നും നട്ടുവളർത്തിയതും 26 കഞ്ചാവ് ചെടികൾ പിടികൂടി.
0
SHARES
0
VIEWS
Share on FacebookShare on Twitter

വയനാട് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ നിർദേശനുസരണം കേരള കർണാടക അതിർത്തി പ്രദേശങ്ങളിൽ വയനാട് എക്സൈസ് പാർട്ടി കർണാടക എക്‌സൈസ് ഉദ്യോഗസ്ഥരുമായി ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ കർണാടക സംസ്ഥാനത്ത് ബൈരക്കുപ്പ കടൈഗദ്ധ ഭാഗത്ത് നിന്നും നട്ടുവളർത്തിയതും ഉദ്ദേശം 3 അടി വീതം നീളമുള്ളതുമായ 26 കഞ്ചാവ് ചെടികൾ പിടികൂടി. പാർട്ടിയിൽ HD കോട്ട എക്സൈസ് ഇൻസ്പെക്ടർ ദിവ്യശ്രീ വയനാട് എക്‌സൈസ് ഇന്റലിജൻസ് വിഭാഗം എക്‌സൈസ് ഇൻസ്പെക്ടർ കെ.ഷാജി, ഗ്രേഡ് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്പക്ടർമാരായ V.R ബാബുരാജ്, വി.രാജേഷ്, KEMU പ്രിവന്റീവ് ഓഫീസർ ഇ.സി.ദിനേശൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ധന്വന്ത്.കെ.ആർ, വിപിൻ പി, രാജേഷ് ഇ.ആർ, ഐ ബി ഡ്രൈവർ പ്രസാദ് .കെ, കർണാടക എക്‌സൈസ് കോൺസ്റ്റബിൾമാരായ കൃഷ്ണപ്പ, ഭരത്, ശിവമൂർത്തി എന്നിവർ പങ്കെടുത്തു.

Previous Post

വന്യജീവി ആക്രമണം; വയനാട്ടിൽ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ അടച്ചു; ചൊവ്വാഴ്ച ഉന്നതതലയോഗം

Next Post

ഇതിഹാസ ഗായകന്‍ പങ്കജ് ഉദാസ് അന്തരിച്ചു

Sidhik Keloth

Sidhik Keloth

Next Post
ഇതിഹാസ ഗായകന്‍ പങ്കജ് ഉദാസ് അന്തരിച്ചു

ഇതിഹാസ ഗായകന്‍ പങ്കജ് ഉദാസ് അന്തരിച്ചു

Stay Connected test

  • 87.1k Followers
  • 23.9k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON