• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home NEWS

ട്രാവലറും ഗുഡ്‌സും കൂട്ടിയിടിച്ചു; ഗുഡ്‌സ് ഡ്രൈവർ മരിച്ചു

Sidhik Keloth by Sidhik Keloth
June 26, 2024
in NEWS
0
ട്രാവലറും ഗുഡ്‌സും കൂട്ടിയിടിച്ചു; ഗുഡ്‌സ് ഡ്രൈവർ മരിച്ചു
0
SHARES
0
VIEWS
Share on FacebookShare on Twitter

കുഴിനിലം: മാനന്തവാടി തലശ്ശേരി റോഡിൽ കുഴിനിലത്ത് വെച്ച് ട്രാവലറും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുഡ്‌സ് ഡ്രൈവർ മരിച്ചു. മീൻ വിൽപ്പനക്കാരനായ തലപ്പുഴ എട്ടാം നമ്പർ കുന്ന ത്തൊടിയിൽ കെ അൻവർ (35) ആണ് മരിച്ചത്. ഗുരുതര പരിക്കോടെ ഇദ്ധേഹത്തെ മാനന്തവാടിയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു. മാനന്തവാടി മാർക്കറ്റിൽ നിന്നും മീനുമായി തലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന ഗുഡ്‌സും കാസർകോഡ് നീലേശ്വരത്ത് നിന്നും മാനന്തവാടി ഭാഗത്തേക്ക് വന്ന ബിവറേജ് ജീവനക്കാർ സഞ്ചരിച്ച ട്രാവലറുമാണ് അപകടത്തിൽപ്പെട്ടത്. ട്രാവലറിലെ യാത്രക്കാരിൽ ചിലർക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർ ച്ചെയാണ് സംഭവം. അപകടത്തിൽ ഗുഡ്‌സിൻ്റെ മുൻഭാഗം പൂർണമാ യും തകർന്നിരുന്നു. അകത്ത് കുടുങ്ങിയ അൻവറിനെ ഏറെ ബുദ്ധിമുട്ടിയാണ് പുറത്തെടുത്തത്.

Previous Post

ഒ.ആര്‍.കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Next Post

‘നീറ്റായി നേടിയ ജയം’ഓൾ ഇന്ത്യ ഒന്നാം റാങ്കുകാരനെ വെള്ളമുണ്ട ഡിവിഷൻ ആദരിച്ചു

Sidhik Keloth

'നീറ്റായി നേടിയ ജയം'ഓൾ ഇന്ത്യ ഒന്നാം റാങ്കുകാരനെ വെള്ളമുണ്ട ഡിവിഷൻ ആദരിച്ചു

Stay Connected test

  • 87.1k Followers
  • 23.9k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON