പരിസ്തിതി ലോല പ്രദേശമായി കരടു വിജ്ഞാപനത്തിനെതിരെ
തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ .. 4ാം വാർഡിലെ കർഷകരുടെ പരാതികൾ വാർഡുമെമ്പർ ടി.കെ അയ്യപ്പന്റെ നേതൃത്തത്തിൽ വരയാൽ പോസ്റ്റാഫീസിൽ നിന്നും കേന്ദ്ര പരിസ്തിതി മന്ത്രാലയത്തിലേക്ക് അയച്ചു
അയൽക്കൂട്ട കൺവീനറായ എം പവിത്രൻ , ഇ എം ഷറഫുദ്ദീൻ ,കെ കെ രവീന്ദ്രൻ, പിബാബു തുടങ്ങിയവർ പങ്കെടുത്തു






