• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home NEWS WAYANAD

വാളാട് പുന്നശ്ശേരി വട്ടോളി പേര്യ റോഡിൻ്റെ ശോചനീയ അവസ്ഥ പരിഹരിച്ച് ഗതാഗത യോഗ്യമാക്കണം

Sidhik Keloth by Sidhik Keloth
August 30, 2024
in WAYANAD, WAYANAD RURAL
0
വാളാട് പുന്നശ്ശേരി വട്ടോളി പേര്യ റോഡിൻ്റെ ശോചനീയ അവസ്ഥ പരിഹരിച്ച് ഗതാഗത യോഗ്യമാക്കണം
0
SHARES
0
VIEWS
Share on FacebookShare on Twitter

നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു

പേരിയ:തവിഞ്ഞാൽ പഞ്ചായത്തിൽ ഉൾപ്പെടുന്ന പേരിയ – വാളാട് ടൗണുകളെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന പേരിയ വട്ടോളി കാരംകോട്ട് പുന്നശ്ശേരി കോളിച്ചാൽ വാളാട് റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിച്ച് ഗതാഗത യോഗ്യമാക്കണം എന്നാവശ്യപ്പെട്ട് പ്രദേശത്തിലെ നാട്ടുകാർ ഒരുമിച്ച് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു വാളാട് നിന്ന് എളുപ്പത്തിൽ പേര്യയായിൽ എത്തിപ്പെടാവുന്ന റോഡാണ് കാലങ്ങളായി അറ്റത്ത് പണി പോലും ചെയ്യാതെ മഴക്കാലമായാൽ നടന്നു പോകാൻ പോലും സാധിക്കാത്ത വിധം ചെളിക്കുളമായി കിടക്കുന്നത് നിലവിൽ ഈ റോഡിൽ വാളാട് മുതൽ കരിക്കാട്ടിൽ വാരെയും പേര്യയ മുതൽ വട്ടോളി വാരെയും മാത്രമാണ് ടാറിങ് ഉള്ളത് പുന്നശ്ശേരി മുതൽ വട്ടോളിവാരെ ഇപ്പോഴും പഴയ മൺറോഡ് മാത്രമാണ് നിലവിലുള്ളത്

ഈ ഭാഗങ്ങളിൽ മൺറോഡ് ആയതുകൊണ്ട് തന്നെ മഴക്കാലം തുടങ്ങിയാൽ പുന്നശ്ശേരി കുനിയമ്മൽ കാരങ്കോട്ട് ഭാഗത്തുള്ള ആളുകൾക്ക് പുറം ലോകവുമായി ബന്ധപ്പെടാൻ പറ്റാത്ത സാഹചര്യമാണ് ആശുപത്രി ആവശ്യങ്ങൾക്ക് പോലും വാഹനങ്ങൾ എത്തിപ്പെടാത്ത അവസ്ഥ നിലവിൽ വനപാത ആയതുകൊണ്ട് തന്നെ വനവകുപ്പിന്റെ ക്ലിയറൻസ് ആവശ്യമാണ് എന്നാൽ 3 മീറ്റർ വീതിയിൽ വനത്തിൽ കൂടെ കടന്നുപോകുന്ന ഭാഗങ്ങളിൽ റോഡ് നിർമ്മാണത്തിനായി വനംവകുപ്പിന് മറ്റു തടസ്സങ്ങൾ ഇല്ല . അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് പാത സഞ്ചാരയോഗികമാക്കണം എന്നാണ് ആക്ഷൻ കമ്മിറ്റി അഭിപ്രായപ്പെടുന്നത് അല്ലാത്തപക്ഷം പ്രദേശത്തെ ആളുകളെ അണിനിരത്തി ശക്തമായ സമര പരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് ആക്ഷൻ കമ്മിറ്റി അറിയിച്ചു .പുന്നശ്ശേരി കോളനിയിൽച്ചേർന്ന സർവകഷി യോഗത്തിൽ അഭിലാഷ് പുഴക്കര സ്വാഗതവും വെള്ളൻ കളമൊട്ടമ്മൽ ആദ്യക്ഷവും വഹിച്ചയോഗത്തിൽ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ സംസാരിച്ചു 3ആം വാർഡ് മെമ്പർ സുമത അച്ചപ്പാൻ, രണ്ടാം വാർഡ് മെമ്പർ ശ്രീമതി സ്വപ്ന പ്രിൻസ്, ജില്ലാ ഡിവിഷൻ മെമ്പർ ശ്രീമതി മീനാക്ഷി രാമൻ എന്നിവർ രക്ഷാധികാരികളയും, ശ്രീ ചന്ദ്രൻ കവുമ്മൽ അഭിലാഷ്, കൃഷ്ണൻ കുനിമ്മൽ, എന്നിവർ ചെയർമാൻ, കൺവീനർ, ട്രഷറർ എന്നിവരായും തിരഞ്ഞെടുത്ത 25അംഗ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു,

Previous Post

കരടു വിജ്ഞാപനത്തിനെതിരെ കർഷകരുടെ പരാതി പരിസ്തിതി മന്ത്രാലയത്തിലേക്ക് അയച്ചു

Next Post

ഭാരത് ദോജോ യാത്ര ഉടൻ’; ആയോധനകലയുടെ വിഡിയോ എക്‌സിൽ . പങ്കുവച്ച് രാഹുൽ ഗാന്ധി

Sidhik Keloth

Sidhik Keloth

Next Post
ഭാരത് ദോജോ യാത്ര ഉടൻ’; ആയോധനകലയുടെ വിഡിയോ എക്‌സിൽ . പങ്കുവച്ച് രാഹുൽ ഗാന്ധി

ഭാരത് ദോജോ യാത്ര ഉടൻ’; ആയോധനകലയുടെ വിഡിയോ എക്‌സിൽ . പങ്കുവച്ച് രാഹുൽ ഗാന്ധി

Stay Connected test

  • 87.1k Followers
  • 23.9k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON

No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE

© 2022 TIMES OF WAYANAD Powered by JISMON