• HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
Times Of Wayanad
Advertisement
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
  • HOME
  • NEWS
  • ENTERTAINMENT
  • EDUCATION
  • HEALTH
  • TECHNOLOGY
  • MORE
No Result
View All Result
TOW
No Result
View All Result
Home NEWS

ഭാരത് ദോജോ യാത്ര ഉടൻ’; ആയോധനകലയുടെ വിഡിയോ എക്‌സിൽ . പങ്കുവച്ച് രാഹുൽ ഗാന്ധി

Sidhik Keloth by Sidhik Keloth
August 30, 2024
in NEWS
0
ഭാരത് ദോജോ യാത്ര ഉടൻ’; ആയോധനകലയുടെ വിഡിയോ എക്‌സിൽ . പങ്കുവച്ച് രാഹുൽ ഗാന്ധി
0
SHARES
0
VIEWS
Share on FacebookShare on Twitter

Published ;, 30-08-2024 വെള്ളി

ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ നടന്ന ദോജോ എന്ന ആയോധന കലയുടെ സെഷനുകൾ എടുക്കുന്നതിൻ്റെ വിഡിയോ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എക്‌സിൽ പങ്കുവച്ചു. ‘ഭാരത് ദോജോ യാത്ര ഉടൻ തുടങ്ങുമെന്ന് അറിയിച്ചു കൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ പോസ്റ്റ്.

“ഭാരത് ദോജോ യാത്ര” ഉടൻ വരുമെന്നും അദ്ദേഹം തൻ്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ പറഞ്ഞു. ദോജോ എന്നത് ആയോധന കലകൾക്കായുള്ള പരിശീലനത്തെ സൂചിപ്പിക്കുന്നു.

ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ, ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി ഞങ്ങൾ യാത്ര ചെയ്യുമ്പോൾ, ഞങ്ങളുടെ ക്യാമ്പ് സൈറ്റിൽ എല്ലാ വൈകുന്നേരവും ജിയു-ജിറ്റ്സു പരിശീലിക്കുന്ന ഒരു ദിനചര്യ ഉണ്ടായിരുന്നു.

ആരോഗ്യം നിലനിർത്താനുള്ള ലളിതമായ മാർഗം എന്ന നിലയിൽ ആരംഭിച്ചത് ഞങ്ങൾ താമസിച്ചിരുന്ന പട്ടണങ്ങളിലെ സഹയാത്രികരെയും യുവ ആയോധനകല വിദ്യാർത്ഥികളെയും ഒരുമിച്ച് കൊണ്ടുവരുന്ന പ്രവർത്തനമായി അതിവേഗം പരിണമിച്ചു ” രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.

https://chat.whatsapp.com/HneAgwhbGCmAuc8Npxjuca

Previous Post

വാളാട് പുന്നശ്ശേരി വട്ടോളി പേര്യ റോഡിൻ്റെ ശോചനീയ അവസ്ഥ പരിഹരിച്ച് ഗതാഗത യോഗ്യമാക്കണം

Next Post

മാരകമ മയക്കുമരുന്നായ മെത്താഫിറ്റമിൻ പിടികൂടി കോഴിക്കോട് സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ

Sidhik Keloth

Stay Connected test

  • 87.1k Followers
  • 23.9k Followers
  • 99 Subscribers
Plugin Install : Widget Tab Post needs JNews - View Counter to be installed
  • Trending
  • Comments
  • Latest
“മൊട്ടത്തിക്കൂട്ട , അവലോകന യോഗം നടത്തി”.

February 12, 2026
ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍

February 1, 2026
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

September 20, 2025
സന്തോഷത്തിന്‍റെ പൊന്നോണം; എല്ലാവർക്കും ഓണാശംസകൾ

September 5, 2025

Recent News

  • GRIEVANCE REDRESSAL
Email: timesofwayanad@gmail.com

© 2022 TIMES OF WAYANAD Powered by JISMON